‘രണ്‍വീര്‍ സിങ് നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്നയായി നില്ക്കുന്നു. എത്ര പേര്‍ക്ക് അത് മനസിലാകുമെന്ന് അറിയില്ല’; ചിരിയടാക്കാനാകാതെ മുഖം താഴ്ത്തി അവതാരക
‘രണ്‍വീര്‍ സിങ് നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്നയായി നില്ക്കുന്നു. എത്ര പേര്‍ക്ക് അത് മനസിലാകുമെന്ന് അറിയില്ല’; ചിരിയടാക്കാനാകാതെ മുഖം താഴ്ത്തി അവതാരക
‘രണ്‍വീര്‍ സിങ് നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്നയായി നില്ക്കുന്നു. എത്ര പേര്‍ക്ക് അത് മനസിലാകുമെന്ന് അറിയില്ല’; ചിരിയടാക്കാനാകാതെ മുഖം താഴ്ത്തി അവതാരക
നഗ്ന ഫോട്ടോഷൂട്ട് നടത്തി വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരിക്കുകയാണ് ബോളിവുഡ് നടന് രണ്‍വീര്‍ സിങ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ രണ്ട് പേര് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈ പോലീസ് താരത്തിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് എന്‍ഡിടിവിയില്‍ നടന്ന ഒരു ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചര്‍ച്ചയില്‍ രണ്‍വീര്‍ സിങിന്റെ ഫോട്ടോയില്‍ എന്താണ് ഇത്ര മോശമായി ഉള്ളത് എന്ന അവതാരകയുടെ ചോദ്യവും, ഇതിന് അതിഥിയായി എത്തിയ യുവതി നല്കിയ മറുപടിയുമാണ് വൈറലാകുന്നത്.
‘രണ്‍വീര്‍ സിങ് നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്നയായി നില്ക്കുന്നു. എത്ര പേര്‍ക്ക് അത് മനസിലാകുമെന്ന് അറിയില്ല’, എന്നായിരുന്നു അതിഥി നല്കിയ മറുപടി. ഇത് കേട്ട് ചിരിയടാക്കാനാകാതെ മുഖം താഴ്ത്തി പിടിക്കുന്ന അവതാരകയെ വീഡിയോയില്‍ കാണാനാകും. എന്നാല്‍, അവതാരക ചിരിക്കുന്നത് കണ്ട അതിഥി ‘നിങ്ങള്‍ ചിരിച്ചോളൂ മാഡം, പക്ഷെ ഇതൊരു ദേശീയ പ്രശ്നമാണ്’ എന്ന് വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്.
രണ്‍വീര്‍ സിംഗിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മുംബൈ പൊലീസില്‍ പരാതി എത്തിയിരുന്നു. താരത്തിന്റെ നഗ്ന ചിത്രങ്ങള്‍ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി രണ്ടു പരാതികള്‍ ആണ് പൊലീസിന് ലഭിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡിലെ ഫാഷന്‍ കിംഗ് രണ്‍വീര്‍ സിംഗിന്റെ നഗ്നന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സും സുരാന ഗ്രൂപ്പും ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...