
Malayalam Breaking News
കിംഗ് ഖാന്റെ ഏറ്റവും മനോഹരമായ സെൽഫി …- ആസിഡ് ആക്രമണങ്ങൾക്കിരയാവർക്ക് തണലായി ഷാരൂഖ് ഖാൻ …
കിംഗ് ഖാന്റെ ഏറ്റവും മനോഹരമായ സെൽഫി …- ആസിഡ് ആക്രമണങ്ങൾക്കിരയാവർക്ക് തണലായി ഷാരൂഖ് ഖാൻ …
Published on

By
കിംഗ് ഖാന്റെ ഏറ്റവും മനോഹരമായ സെൽഫി …- ആസിഡ് ആക്രമണങ്ങൾക്കിരയാവർക്ക് തണലായി ഷാരൂഖ് ഖാൻ …
ഒരു നടനെന്ന നിലയിൽ വളരെ പ്രശംസകൾ പിടിച്ചു പറ്റിയ ആളാണ് ഷാരൂഖ് ഖാൻ . എന്നാൽ അഭിനേതാവിനേക്കാൾ ഉപരി നല്ലൊരു സാമൂഹിക പ്രവർത്തകനും കൂടിയാണ് ഷാരൂഖ് ഖാൻ. പ്രത്യേകിച്ച് മുഖ്യ ധാരയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവർക്കു വേണ്ടിയുള്ള പ്രവർത്തനം ഏറെ അഭിനന്ദനാർഹമാണ്.
ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകൾക്ക് വേണ്ടി ഷാരൂഖ് ഖാൻ സ്ഥാപിച്ചതാണ് മീർ ഫൌണ്ടേഷൻ .( MEER ) .ഫീൽഡ് പ്രോജക്ടുകൾ, വിജ്ഞാന-പങ്കുവയ്ക്കൽ സംരംഭങ്ങൾ, ക്യാമ്പെയ്നുകൾ, ബോധവൽക്കരണ പരിപാടികൾ , ഗവേഷണം, അഡ്വക്കേഷൻ തുടങ്ങിയവയ്ക്ക് ഈ സ്ഥാപനം സൗകര്യമൊരുക്കുന്നു.
വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും താൻ സ്റ്റാറാണെന്നു തെളിയിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ . ഇവർക്കൊപ്പമുള്ള ചിത്രങ്ങളിൽ ഷാരൂഖ് ഖാന്റെ കാരുണ്യവും വിശാല മനസ്കതയും കാണാൻ സാധിക്കും.
sharukh khans meer foundation for acid attack victims
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...