ഇത്തവണത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരാർഥിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഡോ.മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട റോബിന് ബിഗ് ബോസ് ഷോയിൽ എത്തിയതോടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കാൻ സാധിച്ചു.
റോബിൻ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത് . ഡോ. റോബിന് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന് സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. അനൌണ്സ്മെന്റ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് അവതാരകന് കൂടിയായ മോഹന്‍ലാല്‍ ആണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നിരവധി പേരാണ് ഇതിന് പിന്നാലെ റോബിന് ആസംസകൾ അറിയിച്ച് എത്തിയത്.
റോബിൻ ഒരു സിനിമയിൽ അഭിനയിക്കുന്നത് എന്ന് പറയുന്നത് തെന്നെ പ്രേക്ഷകർക്ക് അത് ആഘോഷമാണ്.. അതിനിടെയാണ് പുതിയ ഒരു അഭ്യൂഹം കൂടി പരക്കുന്നുണ്ട് . റോബിൻ അഭിനയിക്കുന്ന സിനിമയിൽ നായിക ദില്ഷയാണെതെ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സംഗതി കളറാകും. എന്നാൽ ഇതിനെക്കുറിച്ച് കൃത്യമായ വിശദീകരണം ഉണ്ടായിട്ടില്ല. ദിൽഷ ഇപ്പോൾ ബിഗ് ബോസ്സ് വീട്ടിലാണുള്ളത്. എന്നാൽ ആ സാധ്യത പ്രേക്ഷകർ തള്ളിക്കളയുന്നില്ല. ദിൽഷയ്ക്കും അഭിനയ മോഹം ഉണ്ട്. നന്നായി അഭിനയിക്കുന്ന ആളാണ്. ബിഗ് ബോസ്സിലെ ചില ടാസ്കിലെ പെർഫോമെൻസ് അതിന് ഉദാഹരണമാണ്
റോബിൻ കഴിഞ്ഞ ദിവസം ലൈവിൽ എത്തിയപ്പോൾ ഈ കാര്യം പ്രേക്ഷകരും ചോദിച്ചിരുന്നു. ചോദ്യം കേട്ടതോടെ ഒരു നിമിഷം അതിശയിച്ച് നിന്ന റോബിൻ എല്ലാം നന്നായി നടക്കട്ടെയെന്നാണ് റോബിൻ മറുപടി നൽകിയത്
ദിൽറോബ് വരട്ടെ,രണ്ടാളും ഒരുമിക്കട്ടെ സിനിമയിലും ജീവിതത്തിലും, ജീവിതത്തിലെ നായിക ആവാൻ ആണ് എല്ലാരും കാത്തിരിക്കുന്നത് , സിനിമയിൽ വേറെ ആരെങ്കിലും മതി, റിയൽ വിന്നർ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ.ടൈറ്റിൽ വിന്നർ ദിൽഷ പ്രസന്നൻ. മുഴുവൻ വോട്ടും ദിൽഷക്ക് തുടങ്ങിയ മന്റുകളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്.
അതേസമയം ദിൽഷ പുറത്ത് വന്ന് റോബിന്റെ പ്രണയം സ്വീകരിച്ച് ഇരുവരും വിവാഹിതരാകുന്നത് പ്രതീക്ഷിച്ചാണ് ദിൽറോബ് ഫാൻസ് കഴിയുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...