മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇന്ന് എത്തിനിൽക്കുന്നത് അപർണ്ണയുടെയും വിനീതിന്റേയും കഥയിലാണ്. അവർക്കിടയിൽ പ്രണയ നാടകം എന്നവസാനിക്കും എന്നതിന് ഒരു പിടിയും ഇല്ല. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ അപർണ്ണയുടെ വിവാഹം വീണ്ടും മുടങ്ങിപ്പോകുകയാണ്.
യദു ആണ് വിവാഹം മുടക്കാൻ അപർണ്ണയുടെ വീട്ടിൽ പോയി സംസാരിക്കുന്നത്. അത് വിജയം കണ്ടിട്ടുണ്ട്. എന്നാൽ ഇതോടെ നീരജ ആക വേദനയിലാണ്. ഇനി അപർണ്ണയുടെ ജീവിതം എന്താകും എന്നാണ് അവരുടെ ടെൻഷൻ.
അതേസമയം,. അമ്പാടി തിരിച്ചുവരുന്നത് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇന്നും നിരാശ ആയിരുന്നു ഫലം. കാണാം കൂടുതലായി വിഡിയോയിലൂടെ…
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...