ഇല്ല… തുമ്പിയ്ക്ക് ഒന്നും സംഭവിക്കില്ല; ലേഡി റോബിൻഹുഡ് ആകുമോ ഈ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ?;കില്ലർ സീരീസ് ഇവിടെ തുടങ്ങുമ്പോൾ ആ ട്വിസ്റ്റിനു പിന്നിൽ ആരെന്ന സംശയവുമായി തൂവൽസ്പർശം ആരാധകർ; പ്രൊമോ കണ്ട് കിളി പാറി…!

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി മുന്നേറുന്ന പരമ്പരയാണ് തൂവൽസ്പർശം. കുട്ടിക്കാലത്ത് സ്നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്.
സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.
പരമ്പരയുടെ തുടക്കത്തില്‍ സഹോദരിമാര്‍ പരസ്പരം അറിയുന്നില്ലെങ്കിലും, പിന്നീട് ഇരുവരും ഒന്നിക്കുന്നുണ്ട്. ഇവർ ഒന്നിച്ച ശേഷവും തുമ്പി ലേഡി റോബിൻഹുഡ് ആകുന്നുണ്ട്. ഇപ്പോൾ പുതിയ എപ്പിസോഡിൽ തുമ്പിയ്ക്ക് ഒപ്പം കട്ടയ്ക്ക് കൂടെ നിൽക്കുന്ന ഐ പി എസ് ശ്രേയ ചേച്ചിയെയും നമുക്ക് കാണാം. എന്നാൽ തുമ്പിയ്ക്ക് എന്ത് സംഭവിച്ചു? . ആരാണ് തുമ്പിയെ തട്ടികൊണ്ട് പോകുന്നത്… വിശദമായി കാണാം വീഡിയോയിലൂടെ !
ഒരാഴ്ചയ്ക്കുള്ളിൽ പല്ലവിയെ കോളേജിൽ നിന്നും പുറത്താക്കുമെന്നാണ് ഇന്ദ്രന്റെ ഭീഷണി. ഇതിനിടയിൽ ഋതുവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ഇന്ദ്രൻ നടത്തുന്നുണ്ട്. അതിന്...
അജയ്യ്ക്ക് കേസ് വാദിക്കുന്നതിനുള്ള ഫീസ് കൊടുക്കാൻ വേണ്ടി തമ്പി അളകാപുരിയിലെത്തി. എത്തിയതിന് പിന്നാലെ ജാനകിയുടെ കേസ് ഏറ്റെടുത്തതിനും സപ്പോർട്ട് ചെയ്യുന്നതിനും, നിരഞ്ജനയെയും...
ശ്യാമിന്റെ ചതി തിരിച്ചറിഞ്ഞ് അശ്വിനെ കണ്ടുപിടിക്കാൻ NKയും ശ്രുതിയ്ക്കൊപ്പമുണ്ട്. ശ്യാം ഒളിപ്പിച്ചുവെച്ച പെട്ടിയ്ക്കുള്ളിൽ നിന്നും അശ്വിന്റെ പാസ്സ്പോർട്ടും ടിക്കറ്റും കണ്ടുപിടിച്ചു. ഇത്രയും...
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...