Connect with us

ദൈവമേ..എല്ലാം പൊളിഞ്ഞു ;സി എസിന്റെ പ്ലാൻ പൊളിച്ച് കിരൺ ആ വാർത്ത വിളിച്ചുപറയുന്നു; മനോഹറിനെ കിരൺ കാണുമോ?; എന്താകും ഇവർക്കിടയിൽ ഇനി സംഭവിക്കുക; മൗനരാഗം അടുത്ത ആഴ്ച നിർണ്ണായകം!

serial story review

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം . കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ കല്ല്യാണിയും കിരണും എപ്പോള്‍ വിവാഹം കഴിക്കും എന്നതായിരുന്നു, കാലങ്ങളായി, അല്ലെങ്കില്‍ മാസങ്ങളായി ആരാധകര്‍ കാത്തിരിക്കുന്ന സംഭവം.

അതിനൊപ്പംതന്നെ പെണ്‍കുട്ടികളോട് മതിപ്പില്ലാത്ത ഒരുകൂട്ടം ആളുകളേയും, അംഗവൈകല്യമുള്ളവരെ മാറ്റി നിര്‍ത്തുന്ന ആളുകളേയും പരമ്പര അഭിസംബോധന ചെയ്യുന്നുണ്ട്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഒരു ഊമയായ വ്യക്തിത്വമാണ്. അവളെ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വലിയൊരു വീട്ടിലെ പയ്യനായ കിരണും. കാലങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കിരണ്‍ കല്ല്യാണി വിവാഹം ആഡംബരമായി തന്നെ നടക്കുകയും ചെയ്തു,

എന്നാൽ സീരിയലിൽ വിവാഹം ട്വിസ്റ്റ് നടന്ന ശേഷം പിന്നങ്ങോട്ട് കിരണിനും കല്യാണിയ്ക്കും കഷ്ടകാലം ആയിരുന്നു. ഇപ്പോഴിതാ കഷ്ടകാലം സരയുവിനെ തേടി എത്തിയിരിക്കുന്ന കാഴ്ച ആണ് കാണുന്നത്. അടുത്ത ആഴ്ചയിലെ കഥ കാണാം വീഡിയോയിലൂടെ….!

about mounargam

More in serial story review

Trending

Recent

To Top