‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’, ‘എത്ര നിഷ്കളങ്കനായ പയ്യന്’, അന്നേ ഒരു കള്ളലക്ഷണമുണ്ട് മുഖത്ത്; പഴയകാല ചിത്രം പങ്കുവെച്ച് ധ്യാന്‍ ശ്രീനിവാസന്, കമന്റുകളുമായി ആരാധകര്‍

ശ്രീനിവാസനെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് അദ്ദേഹത്തിന്റെ മകന് ധ്യാന്‍ ശ്രീനിവാസ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. അടുത്ത കാലത്ത് ശ്രീനിവാസന്റെയും കുടുംബത്തിന്റേയും പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഈ അഭിമുഖത്തിലെ ധ്യാനിന്റേയും വിനീതിന്റെയും പരമര്‍ശങ്ങള്‍ പിന്നീട് ട്രോളുകളായും പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസം കുട്ടിക്കാലത്ത് അച്ഛനുമൊത്ത് നില്ക്കുന്ന ചിത്രം ധ്യാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഈ ഫോട്ടോയ്ക്ക് താഴെ രകസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘കൊടുംഭീകരനൊപ്പം ഒരു പാവം അച്ഛന്, ശ്രീനിവാസന്’, ‘നവ്യയുമായി പ്രണയത്തിലായ കാലം’, ഉടായിപ്പുകളുടെ മൂര്ത്തിഭാവമേ’,
നല്ലവനായ ഉണ്ണി’, ‘മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’, ‘എത്ര നിഷ്കളങ്കനായ പയ്യന്’, ‘വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല അവന്, ഭീകരനാണവന്‍, കൊടുംഭീകരന്’, ‘അന്നേ ഒരു കള്ളലക്ഷണമുണ്ട് മുഖത്ത്’, എന്നിങ്ങനെ പോകുന്ന കമന്റുകള്‍.
രതീഷ് രഘുനന്ദന് സംവിധാനം ചെയ്ത ഉടലാണ് ഒടുവില്‍ പുറത്തിറങ്ങിയ ധ്യാനിന്റെ ചിത്രം. ഇന്ദ്രന്‍സും ദുര്‍ഗാ കൃഷ്ണയുമാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ത്രില്ലര്‍ ഗണത്തിലൊരുങ്ങിയ ഉടല് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....