മകനെ തള്ളികളഞ്ഞ രൂപയ്ക്ക് സോണിയുടെ മുന്നറിയിപ്പ് ;സരയുവിന്റെ മനസ്സ് കീഴടക്കാൻ അവൻ എത്തി ഇവൻ സരയുവിന്റെ നായകനോ അതോ വില്ലനോ ? വമ്പൻ ട്വിസ്റ്റുമായി മൗനരാഗം!

മൗനരാഗത്തിൽ എല്ലാവരും കാത്തിരിക്കുന്നത് കഥയിൽ ഇനി മാറ്റം കൊണ്ടുവരുന്ന ആ പുതിയ ഒരാൾ അയാളുടെ വരവാണ് . അയാൾ വരുമ്പോൾ കഥ കുറച്ചുകൂടെ ത്രില്ലിംഗ് ആകും എന്നാണ് കരുതുന്നത് . എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ആ എൻട്രിയുണ്ട്
കഴിഞ്ഞ എപ്പിസോഡിൽ ആളു കളിക്കാൻ വന്ന സാരയുവിന് കിരൺ നല്ല രീതിയിൽ മറുപടി കൊടുത്തു വിടുന്നത് ഇന്നലത്തെ എപ്പിസോഡിൽ കണ്ടല്ലോ . വയറു നിറച്ച് വാങ്ങി കൂട്ടുന്നുണ്ട് . പിന്നെ സരയുവിന് വിവാഹ പരസ്യം പത്രത്തിലൊക്കെ കൊടുത്തിട്ടുണ്ട് . പിന്നെ കല്യാണത്തിന് സാരയുവിന് ആകെയൊരു ഡിമാൻഡ് മാത്രമേയുള്ളു . അത് എന്താണ് എന്നല്ലേ .. വിവാഹം ചെയ്യുന്ന പയ്യൻ കിരണിനെക്കാൾ മിടുക്കനായിരിക്കണം ,കാശുകാരനായിരിക്കണം .. കിരണിനോടുള്ള വാശിക്ക് സരയു കല്യാണം കഴിക്കുന്നത് . ആരോടുള്ള വാശി തീർക്കാനാണോ കല്യാണം കഴികണ്ടെത് . താല്പര്യവും ഇഷ്ടവും ഉണ്ടെകിൽ മാത്രം ചെയ്യ്ത പോരെ …
പിന്നെ സോണി അമ്മയെ കാണാൻ വരുമ്പോൾ പരിഹസിക്കുന്നുണ്ട് അതിന് തക്ക മറുപടി സോണി കൊടുക്കുന്നുണ്ട് . രാഹുലിന് ശരിയ്ക്കും നല്ല രീതിയിൽ കൊടുക്കുന്നുണ്ട് . സോണിയുടെ സംസാരത്തിൽ നിന്ന് രാഹുലിന് ചെറിയ സംശയമുണ്ട് …കിരണിന്റെ കാര്യം പറഞ്ഞു ചോദിപ്പിക്കുമ്പോൾ നല്ല മറുപടി സോണി കൊടുക്കുന്നുണ്ട് .
രൂപയെ കാണുന്ന സോണി കിരൺ കൊടുത്ത വാക്ക് പാലിച്ചതിനെ കുറിയിച്ചു പറയുന്നുണ്ട് . കിരണിനെ കുറിച്ചുപറയുന്നുണ്ട് ഒട്ടും വിട്ടുകൊടുക്കാതെ രൂപ സംസാരിക്കുന്നുണ്ട് . സോണി രൂപയ്ക്ക് മുന്നറിയിപ്പു കൂടുന്നുണ്ട് . അങ്കിളിന്റെ വാക്ക് കേട്ട് സ്വന്തം മക്കളെ പോലുംതള്ളിപ്പറയുന്ന അമ്മയ്ക്ക് നഷ്ടമുണ്ടാകും . സി എ സിനെ കണ്ടതാണ് രൂപയെ ദേഷ്യംപിടിക്കുന്നത് .
…പൂർണ്ണമായി കഥ കേൾക്കാം വീഡിയോയിലൂടെ…!
ഒരാഴ്ചയ്ക്കുള്ളിൽ പല്ലവിയെ കോളേജിൽ നിന്നും പുറത്താക്കുമെന്നാണ് ഇന്ദ്രന്റെ ഭീഷണി. ഇതിനിടയിൽ ഋതുവിന്റെ മനസ്സ് കീഴടക്കാൻ വേണ്ടിയുള്ള ശ്രമങ്ങളും ഇന്ദ്രൻ നടത്തുന്നുണ്ട്. അതിന്...
അജയ്യ്ക്ക് കേസ് വാദിക്കുന്നതിനുള്ള ഫീസ് കൊടുക്കാൻ വേണ്ടി തമ്പി അളകാപുരിയിലെത്തി. എത്തിയതിന് പിന്നാലെ ജാനകിയുടെ കേസ് ഏറ്റെടുത്തതിനും സപ്പോർട്ട് ചെയ്യുന്നതിനും, നിരഞ്ജനയെയും...
ശ്യാമിന്റെ ചതി തിരിച്ചറിഞ്ഞ് അശ്വിനെ കണ്ടുപിടിക്കാൻ NKയും ശ്രുതിയ്ക്കൊപ്പമുണ്ട്. ശ്യാം ഒളിപ്പിച്ചുവെച്ച പെട്ടിയ്ക്കുള്ളിൽ നിന്നും അശ്വിന്റെ പാസ്സ്പോർട്ടും ടിക്കറ്റും കണ്ടുപിടിച്ചു. ഇത്രയും...
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...