
Bollywood
ഞങ്ങളുടെ വാർഷികത്തിൽ നിങ്ങളുടെ എല്ലാ ആശംസകൾക്കും നന്ദി; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ
ഞങ്ങളുടെ വാർഷികത്തിൽ നിങ്ങളുടെ എല്ലാ ആശംസകൾക്കും നന്ദി; വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് അമിതാഭ് ബച്ചൻ

1973 ജൂൺ മൂന്നിനായിരുന്നു ബിഗ്ബിഅമിതാഭ് ബച്ചനും ജയ ബച്ചനും വിവാഹിതരായ. ഇരുവരുടെയും 49-ാം വിവാഹ വാർഷികമാണ് ഇന്ന്. സാമൂഹ്യ മാധ്യമത്തിൽ തങ്ങളുടെ വിവാഹ ദിവസത്തിലെ ചില ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ. “ഞങ്ങളുടെ വാർഷികത്തിൽ നിങ്ങളുടെ എല്ലാ ആശംസകൾക്കും നന്ദി” എന്ന കുറിപ്പോടെയാണ് ബിഗ്ബി ചിത്രങ്ങൾ പങ്കുവച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ഇരുവരോടുമുള്ള സ്നേഹം അറിയിക്കുകയാണ്. മറ്റ് താരങ്ങളിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദന സന്ദേശ പ്രവാഹമാണ് പോസ്റ്റിന് താഴെ.
സിൽസില, അഭിമാൻ, ചുപ്കെ ചുപ്കെ, ബൻസി ബിർജു, മിലി, സഞ്ജീർ, ഷോലെ തുടങ്ങി പതിനൊന്ന് ചിത്രങ്ങളിൽ അമിതാഭും ജയയും ഒരുമിച്ച് അഭിനയിച്ചു. 2001ൽ പുറത്തിറങ്ങിയ ‘കഭി ഖുശി കഭി ഗം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. ഇരുവരും ആദ്യമായി ഒന്നിച്ച ബൻസി ബിർജു പുറത്തിറങ്ങുന്നതും 49 വർഷങ്ങൾ മുൻപായിരുന്നു.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...