കല്യാണിയുടെ ജീവിതത്തില്‍ കിരണ്‍ എന്ന ചെറുപ്പക്കാരന് എത്തിയതോടെയാണ് മൗനരാഗത്തിന്റെ കഥ മാറിയിരിക്കുകയാണ് . സംസാരശേഷിയില്ലാത്ത കല്യാണിയുടെ ജീവിത്തിലേയ്ക്ക് കിരണ്‍ എന്ന ചെറുപ്പക്കാരന് എത്തിയതോടെയാണ് കഥ മാറുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമായ കിരണിന് കണ്ട മാത്രയില്‍ തന്നെ കല്യാണിയെ ഇഷ്ടപ്പെടുകയായിരുന്നു. കല്യാണിക്കും കിരണിനോട് തിരിച്ച് പ്രണയം തോന്നി.
എന്നാല്‍ ഈ ബന്ധത്തെ ഇരു വീട്ടുകാരും എതിര്‍ക്കുകയായിരുന്നു. കല്യാണിയുടെ അച്ഛനായ പ്രകാശനായിരുന്നു ഈ ബന്ധത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. കിരണ്‍ ജീവിതത്തിലേയ്ക്ക് വന്നതോടെ കല്യാണിയുടെ ജീവിതത്തിലേയ്ക്ക് വിജയങ്ങള്‍ ഓരോന്നായി വരുകയായിരുന്നു.
എന്നാല്‍ പ്രതിസന്ധിയിലും തളരാതെ കിരണ്‍ കല്യാണിയെ തന്റെ കൂടെ കൂട്ടുകയാണ്. ബൈജുവിന്റെ വീട്ടില്‍ താമസിച്ച് കിരൺ മറ്റൊരു സ്വർഗ്ഗലോകം പണിയുകയാണ്. അവിടെ രാഹുൽ ക്രിയേറ്റ് ചെയ്യുന്ന പ്രശ്നങ്ങൾക്ക് നല്ലൊരു മറുമരുന്നുമായി സി എസും എത്താറുണ്ട്.
ഇന്നത്തെ എപ്പിസോഡിൽ സി എസ് രാഹുലുമായി നടുറോട്ടിൽ വച്ച് തല്ലുപിടിക്കുകയാണ്.. കൂടുതൽ കാണാം വീഡിയോയിലൂടെ…!
വർഷയുടെയും ശ്രീകാന്തിന്റെയും ഒപ്പം സുധിയുടെയും ശ്രുതിയുടെയും താളമാറ്റൽ ചടങ്ങാണ് നടക്കുന്നത്. അതിനിടയിൽ ഈ ചടങ്ങ് കുളമാക്കാനായിട്ട് ശ്രുതിയും, മഹിമയും ശ്രമിക്കുന്നുണ്ട്. സച്ചിയെ...
ജാനകിയുടെ രഹസ്യങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന അപർണ ഇതുവരെയും തമ്പിയുടെ കള്ളങ്ങൾ കണ്ടുപിടിച്ചിട്ടില്ല. തമ്പി ഇപ്പോൾ വിശ്വസിക്കുന്നത് വിശ്വനെന്ന് പറയുന്ന ഒരാൾ ഇല്ല....