ഇന്നത്തെ മൗനരാഗം എപ്പിസോഡിനേക്കാൾ ഞെട്ടിച്ചത് മൗനരാഗത്തിലെ പ്രൊമോ ആണ്.. സി
എസിനെ കൊല്ലാൻ രാഹുൽ നേരിട്ടിറങ്ങുന്നു. രാഹുൽ ഏർപ്പാടാക്കിയ ഗുണ്ടകൾ ചുറ്റും തോക്കുമായി നിന്ന് സി എസിനെ ഭീഷണിപ്പെടുത്തുകയാണ്.
ഇന്നത്തെ എപ്പിസോഡിൽ അത് ഇല്ല എങ്കിലും ഈ ആഴ്ച്ച ഇതെല്ലം സംഭവിക്കും എന്നുറപ്പാണ്. പക്ഷെ ഇതിനിടയിൽ ചില കാര്യങ്ങൾ എല്ലാവരും മറന്നുപോയി എന്ന് തോനുന്നു . അതായത് കിരണും കല്യാണിയും വിവാഹം കഴിക്കാൻ കാരണക്കാരൻ ആയ സി എസ് . ആ സി എസ് സൂര്യ കുമാർ ആണെന്നാണ് രാഹുലും രൂപയും എല്ലാം കരുതിയിരിക്കുന്നത്. അപ്പോൾ സിഎസ് തന്നെയാണ് സേനൻ എന്ന് ഇതുവരെ എന്താണ് ആരും തിരിച്ചറിയാഞ്ഞത്.
അതുപോലെ പ്രകാശൻ ഇതൊന്നും അറിഞ്ഞിട്ടില്ല,. എങ്കിലും പ്രകാശൻ ശരിക്കും സി എസ് എന്നുപറഞ്ഞു കണ്ടിട്ടുള്ളത് കിരണിന്റെ യഥാർത്ഥ അച്ഛനെ തന്നയാണ്.. അപ്പോൾ എത്രയും വേഗം കഥയിലേക്ക് അതെല്ലാം തിരികെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ ഇന്നത്തെ എപ്പിസോഡിൽ. എന്തെല്ലാം ആണെന്ന് ഒന്നു നോക്കാം…
ഇന്നലെ സ്വർണം പണയം വെക്കാൻ വരുന്നതിനിടയിൽ ശാരിയും സരയുവും കാണുന്നതും അതോടെ ആ പ്ലാൻ പൊളിഞ്ഞു. ശരിക്കും എ സ്വർണ്ണം നഷ്ട്ടപെപ്പടുത്താൻ ആയിരുന്നില്ല കിരണും കല്യാണിയും കരുതിയത്. എന്നാൽ, സരയു പറഞ്ഞു ധരിപ്പിച്ചത്, കാശിനു വേണ്ടി അമ്മ തന്ന സ്വർണ്ണക്ക് പോലും നാണമില്ലാതെ വിൽക്കാൻ കൊണ്ടുവന്നു എന്നാണ്..
ഇനി ഇത് കേൾക്കുമ്പോൾ എന്തായാലും നമ്മുടെ കിരൺ ആ സ്വർണ്ണം ഉപയോഗിക്കില്ല… ഉറപ്പായും അത് തിരിച്ചു കൊടുക്കും അല്ലെങ്കിൽ… അത് മാറ്റി വെക്കും ..പിന്നെ പ്രൊമോയിൽ രൂപയും രാഹുലും തമ്മുലുള്ള സംസാരം കാണിക്കുന്നുണ്ട് . ശരിക്കും എന്താകും രാഹുൽ ഈ റൂപ്പ്യ്ക്ക് പറഞ്ഞു കൊടുത്തിരിക്കുന്ന കഥ.. എന്തുകൊണ്ടാണ് രൂപ സേനനെ ഇത്രത്തോളം വെറുക്കുന്നത്…
ഇതിനെ കുറിച്ചറിയാനുള്ള കുറിയോസിറ്റി ധോണിക്കും വിധമാണ് രൂപ സേനനെ കൊല്ലാൻ പറയുന്നത്. അതെന്താണെന്ന് അറിയാനുള്ള ആഗ്രഹം നിങ്ങൾക്ക് തോന്നിയില്ലേ…. പറയു..
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...
സച്ചിയെ കുടുക്കാനായിട്ട് പല വഴികളും ശ്രുതിയും മഹിമയും ചേർന്ന് പയറ്റിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അവസാനം ശ്രുതിയ്ക്ക് തന്നെ പൂട്ട് വീഴുന്ന സംഭവങ്ങളാണ് കതിർമണ്ഡപത്തിൽ...
ശ്യാം നൽകിയ പേപ്പറുകൾ കാണാത്ത സങ്കടത്തിലായിരുന്നു ശ്രുതി. അതെടുത്ത് മാറ്റിയത് ശ്യാം തന്നെയാണെന്ന് ശ്രുതി ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു രാത്രിയിൽ അത്...
രാധാമണിയ്ക്ക് സംഭവിച്ച ആ മാറ്റാമാണ് ജാനകിയെ വല്ലാതെ അത്ഭുതപ്പെടുത്തിയതും സന്തോഷിപ്പിച്ചതും. പൊന്നുവിനെ സാന്നിധ്യം തന്നെയാണ് രാധാമണിയിൽ ഇങ്ങനൊരു മാറ്റം സംബഹ്വിക്കാൻ കാരണം....