എല്ലാ മൗനരാഗം പ്രേക്ഷകരും ആഗ്രഹിച്ച പോലെ ഇനിയങ്ങോട്ടുള്ള ഓരോ എപ്പിസോഡിലും നിങ്ങൾക്ക് കിരണിനെയും കല്യാണിയേയും സ്ക്രീനിൽ കാണാം.. അതും വളരെ ഇൻസ്പിരേഷണൽ ആയ പ്രണയമായിത്തന്നെ..പ്രണയം പോരാട്ടത്തിന്റേത് കൂടി എന്ന് പറഞ്ഞാണ് പ്രൊമോയും എത്തിയിരിക്കുന്നത്.
ഒരു ചെറിയ ജീവിതം അത് ഒന്നേ എന്നും പറഞ്ഞു തുടങ്ങുന്നത് പോലെയാണ് കിരൺ കല്യാണി ലൈഫ്. രണ്ടാളും അച്ഛന്റെയും അമ്മയുടെയും ഒന്നും സഹായമില്ലാതെ ജീവിച്ചു കാണിച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ശരിക്കും ഒരു ചില്ലിക്കാശില്ലാതെയാണ് കിരൺ ഇപ്പോൾ കല്യാണിയ്ക്കൊപ്പം നിൽക്കുന്നത്.
വീട്ടിൽ നിന്നും ഓഫീസിൽ നിന്നും അടിച്ചിറക്കിയെങ്കിലും ഇത്രനാൾ സരയു കണ്‍സ്ട്രക്ഷന്‍ വേണ്ടി വിയർപ്പൊഴുക്കിയ കാശ് കിരണിനു ഉണ്ടല്ലോ… എന്നാൽ അതും നഷ്ട്ടമായിരിക്കുകയാണ് കിരണ്‍.. അതായത് രൂപയുടെ അനുവശം ഇല്ലാതെ ഒരു ചില്ലിക്കാശ് ബാങ്ക് അകൗണ്ടിൽ നിന്നും എടുക്കാൻ സാധിക്കില്ല. അങ്ങനെ ആകമൊത്തം ദാരിദ്ര്യം ആണ്.
അച്ഛൻ സഹായിക്കാം എന്ന് എത്രയൊക്കെ പറഞ്ഞിട്ടും അതും അതെല്ലാം കിരൺ വേണ്ട എന്ന് വാക്കുകയായിരുന്നു. ഇതുവരെ തിരിഞ്ഞുനോക്കാത്ത അച്ഛന്റെ സഹായം വേണ്ട എന്ന് വരെ സി എസിനോട് കിരൺ പറഞ്ഞു. അത് ശരിക്കും മോശമായിപ്പോയി… കിരണിനു കല്യാണിയെ സ്വന്തമാക്കാൻ സാധിച്ചത് പോലും സി എസ് എത്തിയതുകൊണ്ടാണ്. എന്നിട്ട് കിരൺ സി എസിനോട് കണക്ക് പറഞ്ഞത് ശരിയായില്ല. പുത്തൻ എപ്പിസോഡ് കാണാൻ വീഡിയോ നോക്കാം…
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...
ജാനകിയുടെ കേസ് നിരഞ്ജന ഏറ്റെടുത്തതോടുകൂടിയാണ് അളകാപുരിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇപ്പോൾ തമ്പിയുടെ കേസ് വാദിക്കാൻ അപർണ അജയ്യെ ഇറക്കി. അതോടുകൂടി അളകാപുരിയിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്‍ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...