നോമിനേഷന് ശേഷം ബ്ലെസ്ലിലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ; എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി; ധന്യ തന്നെ പുറത്തേക്ക്; ബിഗ് ബോസ് ഹൗസില്‍ വമ്പൻ ട്വിസ്റ്റ്!
നോമിനേഷന് ശേഷം ബ്ലെസ്ലിലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ; എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി; ധന്യ തന്നെ പുറത്തേക്ക്; ബിഗ് ബോസ് ഹൗസില്‍ വമ്പൻ ട്വിസ്റ്റ്!
നോമിനേഷന് ശേഷം ബ്ലെസ്ലിലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ; എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ട സുചിത്രയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി; ധന്യ തന്നെ പുറത്തേക്ക്; ബിഗ് ബോസ് ഹൗസില്‍ വമ്പൻ ട്വിസ്റ്റ്!
ബിഗ് ബോസ് സീസണ്‍ 4 ചർച്ചകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ് . മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ സംഭവ ബഹുലമായി മുന്നേറുകയാണ് . ദിവസങ്ങള്‍ കുറയുന്തോറും പോരാട്ടവും ശക്തമാക്കുകയാണ് മത്സരാര്‍ത്ഥികള്‍. എങ്ങനേയും ഹൗസില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇതിനായി സകല പണിയും മത്സരാര്‍ത്ഥികള്‍ പയറ്റുന്നുണ്ട്.
ഇതിനിടയിൽ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ഈ ആഴ്ചത്തെ ജയില്‍ നോമിനേഷനാണ്. ഒട്ടും പ്രതീക്ഷിക്കാത്ത മൂന്ന് പേരാണ് ഇക്കുറി നോമിനേഷനില്‍പ്പെട്ടിരിക്കുന്നത്. ധന്യ, സുചിത്ര, അപര്‍ണ്ണ എന്നീവരാണ് ഈ ആഴ്ച ജയില്‍ നോമിനേഷനില്‍ എത്തിയിരിക്കുന്നത്.
ഇവരില്‍ ടാസ്‌ക്കില്‍ തോല്‍ക്കുന്ന രണ്ട് പേരാകും ജയിലില്‍ പോവുക. ബിഗ് ബോസ് ഉഗ്രന്‍ ടാസ്‌ക്കാണ് മത്സരാര്‍ത്ഥികള്‍ക്ക് കൊടുത്തിരിക്കുന്നത്. കൂടാതെ ഇത്തവണത്തെ നോമിനേഷന് ഒത്തിരി പ്രത്യേകതയുമുണ്ട്. ധന്യയും സുചിത്രയും അപര്‍ണ്ണയും ഇതാദ്യമായിട്ടാണ് ജയില്‍ നോമിനേഷനില്‍ ഇടം പിടിക്കുന്നത്.
ബിഗ് ബോസ് ഹൗസിലെ നോമിനേഷനില്‍ അധികം ഇടംപിടിക്കാത്ത പേരുകളാണ് ഇവരുടേത്. ഷോ 50 ദിവസത്തിലധികം പിന്നിടുമ്പോള്‍ ഇതുവരെയായിട്ടും ധന്യയും സുചിത്രയും നോമിനേഷനില്‍ ഇടംപിടിച്ചിട്ടില്ല. ഒന്നോ രണ്ടോ തവണ ഒഴികെ അപര്‍ണ്ണയുടേയും അവസ്ഥ ഇങ്ങനെ തന്നെയാണ്. ഇരുവരും നോമിനേഷനില്‍ വരാത്തതിനെ കുറിച്ച് മോഹന്‍ലാല്‍ ഉള്‍പ്പെടെ ചോദിച്ചിരുന്നു. സെയിഫ് ഗെയിമിനെ കുറിച്ച് താരം സൂചിപ്പിക്കുകയും ചെയ്തു.
ഇത്തവണത്തെ എവിക്ഷനില്‍ നിന്നും സുചിത്ര രക്ഷപ്പെട്ടിട്ടുണ്ട്. സാധാരണ ഹൗസില്‍ നടക്കുന്നതിലും വ്യത്യസ്തമായ നോമിനേഷനായിരുന്നു ഈ ആഴ്ച. രണ്ട് പേരുള്ള ഗ്രൂപ്പായി തിരിഞ്ഞതിന് ശേഷം ഒരാളെ നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് നിര്‍ദ്ദേശിച്ചത്. ബ്ലെസ്ലിയും സുചിത്രയുമായിരുന്നു ഒരു ഗ്രൂപ്പ്. ബ്ലെസ്ലി വിട്ടു കൊടുക്കയായിരുന്നു. തുടര്‍ന്ന് എവിക്ഷനില്‍ സുചിത്ര സെയിഫായി. നോമിനേഷന് ശേഷം ബ്ലെസ്ലിലിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിഗ് ബോസ് വീട്ടിൽ ഉയര്‍ന്നത്.
അതേസമയം ധന്യയും അപര്‍ണ്ണയും ഇക്കുറി എവിക്ഷനില്‍ ഇടംപിടിച്ചിട്ടുണ്ട്. സൂരജും ധന്യയുമായിരുന്നു ഒരു ഗ്രൂപ്പില്‍. സ്വയം തന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു താരം. സൂരജിനെ സെയിഫാക്കി കൊണ്ടാണ് ധന്യ നേരിട്ട് നോമിനേഷനില്‍ എത്തിയത്. എന്നാല്‍ ധന്യയുടെ തീരുമാനം പോസിറ്റീവായിട്ടാണ് പ്രേക്ഷകര്‍ എടുത്തത്.
അപര്‍ണ്ണ ഇത്തവണ കൂടാതെ ഒന്നോ രണ്ടോ നോമിനേഷനില്‍ നേരത്തെ ഇടം പിടിച്ചിരുന്നു. ഇത്തവണ ഭൂരിഭാഗം പേരും നോമിനേഷനില്‍ എത്തിയിട്ടുണ്ട്. റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, ജാസ്മിന്‍, റോണ്‍സണ്‍, ലക്ഷ്മിപ്രിയ, സുചിത്ര, ധന്യ, സൂരജ്, അഖില്‍, വിനയ്, റിയാസ്, അപര്‍ണ്ണ എന്നിങ്ങനെ 13 പേരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...