ചായക്കട ഇട്ട് ജീവിക്കാനും തയ്യാറായി കിരൺ; ഇത് കിരണിന്റെ മറ്റൊരു മുഖം; സി എസ് തിരിച്ചു വരണം; കിരണിന്റെ ആ ഒരു വാക്കിൽ കല്യാണി; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!
ചായക്കട ഇട്ട് ജീവിക്കാനും തയ്യാറായി കിരൺ; ഇത് കിരണിന്റെ മറ്റൊരു മുഖം; സി എസ് തിരിച്ചു വരണം; കിരണിന്റെ ആ ഒരു വാക്കിൽ കല്യാണി; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!
ചായക്കട ഇട്ട് ജീവിക്കാനും തയ്യാറായി കിരൺ; ഇത് കിരണിന്റെ മറ്റൊരു മുഖം; സി എസ് തിരിച്ചു വരണം; കിരണിന്റെ ആ ഒരു വാക്കിൽ കല്യാണി; മൗനരാഗം പുത്തൻ വഴിത്തിരിവിലേക്ക്!
നമ്മൾ പ്രെഡിക്റ്റ് ചെയ്ത പോലെ തന്നെയാണ് ഇപ്പോൾ മൗനരാഗത്തിലെ കഥ മുന്നോട്ട് പോകുന്നത് . മെട്രോ സ്റ്ററിലെ മൗനരാഗം സ്ഥിരം പ്രേക്ഷകർക്ക് അത് മനസിലാകും. ഞാൻ കഴിഞ്ഞ ആഴ്ചയിൽ തന്നെ പറഞ്ഞിരുന്നു. ഇനി കിരണും കല്യാണിയും എങ്ങനെ ആകും ജീവിക്കുക.. എന്ന്.
ഇപ്പോൾ ബഹാസുരന്റെയും അയാളുടെ മകളുടെയും സമയമാണ്. അവർ സന്തോഷിച്ചോട്ടെ… പക്ഷെ അതിനിടയിലും കിരണും കല്യാണിയും തമ്മിലുള്ള പുതിയ ഒരു കഥ.. അവരുടെ അതിജീവനത്തിന്റെ.. കഷ്ടപ്പാടുകൾക്കിടയിലും സ്നേഹിച്ചു ജീവിക്കുന്ന കഥ നമുക്ക് കാണാം…
ഇന്നലത്തെ എപ്പിസോഡിൽ കിരണിനെ രാഹുലും സരയുവും കൂടി പടിയിറക്കിവിട്ടത് ഓഫീസിൽ നിന്നാണെങ്കിൽ ഇന്ന് കല്യാണിയെ ആ വീട്ടിൽ നിന്നും ഇറക്കിവിട്ടിരിക്കുകയാണ്.
ശരിക്കും രണ്ടാളും കൂടി തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്, ഇവിടെ സഹായിക്കാൻ ഒരുപാട് പേരുണ്ട് കല്യാണിയ്ക്കും കിരണിനും. എന്നാൽ, കിരൺ കല്യാണിയെ ചേർത്ത് പിടിച്ചുകൊണ്ട് പറയുന്ന ഒരു കാര്യമുണ്ട്…
“നമുക്ക് ജീവിക്കമെടി കല്യാണി… ആരും സഹായിക്കാനില്ലാതെ ഒറ്റപ്പെടുന്നവർ തന്നെയാണ് ഇന്നുവരെ വിജയിച്ചിട്ടുള്ളത്.” അതെ അങ്ങനെ ഒറ്റപ്പെടാൻ തന്നെ തീരുമാനിക്കുകയാണ് കിരൺ. അച്ഛനും അമ്മയും വേണ്ട.. ഇനി ഏതായാലും കിരണിന് ഇവരെ ഒന്നിച്ചു തിരിച്ചുകിട്ടും എന്ന് നമുക്ക് പ്രതീക്ഷിക്കാം…
അച്ഛനെയും അമ്മയെയും ഒന്നിച്ചു തിരിച്ചു കിട്ടുകയും അതുപോലെ കിരൺ സ്വന്തമായി കാശ് സമ്പാദിക്കുന്നതുകമായ എപ്പിസോഡുകൾ എത്തും. ഇന്ന് കിരണും കല്യാണിയും പുതിയ വീട്ടിലേക്ക് കയറുകയാണ്. അവിടെ അവർ ഇനി കഞ്ഞിയൊക്കെ വച്ച് ജീവിക്കുന്നത് നമുക്ക് കാണാം… ഒരു നല്ല നാടൻ സ്റ്റൈലിലേക്ക് കല്യാണി കിരൺ കഥ മാറുകയാണ്…
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...
ഇത്രയും നാളും ജാനകി കഷ്ട്ടപ്പെട്ടതെല്ലാം തന്റെ അമ്മയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടിയാണ്. പക്ഷെ ജാനകിയുടെ ശ്രമങ്ങളെല്ലാം മുടക്കാൻ വേണ്ടിയാണ് അപർണ ഒരു...
പല്ലവിയുമായുള്ള ഡിവോഴ്സ് കേസിന്റെ അവസാന വാദമായിരുന്നു ഇന്ന്. പ്രേതത്തിന്റെ വേഷം കെട്ടി ഇന്ദ്രനെ പേടിപ്പിച്ചാൽ പിറ്റേ ദിവസം കോടതിയിൽ വന്ന് വക്കീലിന്റെ...