ജാക്സൺ വന്നത് പാളിപ്പോയി; ഈശ്വർ സാറിനെ ചവിട്ടിപുറത്താക്കി തുമ്പിയും ശ്രേയയും; ഇനിയാണ് കണ്ടെണ്ട കാഴ്ച; ഇതുവരെ കണ്ടിട്ടില്ലാത്ത ത്രില്ലറുമായി മലയാള പരമ്പര തൂവൽസ്പർശം!
ജാക്സൺ വന്നത് പാളിപ്പോയി; ഈശ്വർ സാറിനെ ചവിട്ടിപുറത്താക്കി തുമ്പിയും ശ്രേയയും; ഇനിയാണ് കണ്ടെണ്ട കാഴ്ച; ഇതുവരെ കണ്ടിട്ടില്ലാത്ത ത്രില്ലറുമായി മലയാള പരമ്പര തൂവൽസ്പർശം!
ജാക്സൺ വന്നത് പാളിപ്പോയി; ഈശ്വർ സാറിനെ ചവിട്ടിപുറത്താക്കി തുമ്പിയും ശ്രേയയും; ഇനിയാണ് കണ്ടെണ്ട കാഴ്ച; ഇതുവരെ കണ്ടിട്ടില്ലാത്ത ത്രില്ലറുമായി മലയാള പരമ്പര തൂവൽസ്പർശം!
അപ്പോൾ ഇനി കുറച്ചു മണിക്കൂറുകൾ കൂടിയേ ഉള്ളു. തൂവൽസ്പർശം പ്രേക്ഷകരിക്കലേക്ക് എത്താൻ. എല്ലാവര്ക്കും കഥ ഏറെക്കുറെ മനസ്സിലായിട്ടുണ്ട് എന്നിട്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നത് എങ്ങനെ ഈ പ്ലാൻ നടക്കും എന്ന് അറിയാനാണ്. ഇവിടെ ഈ പ്ലാൻ ഒക്കെ ആരാണ് ഉണ്ടാക്കിയത് എന്നും അറിയണം .
ഏതായാലും തുമ്പിയും ശ്രേയയും തന്നെ ജയിക്കും. ഈശ്വർ സാറിന്റെ തൊപ്പിയും തെറിക്കും. കാരണം മിനിസ്റ്ററും ശ്രേയയുടെ കൂടിയാണല്ലോ.. ഇതെല്ലാം അറിയുമ്പോൾ ഈശ്വര് സാർ ചമ്മുന്നത് ഒന്ന് കാണണം. പിന്നെ വിക്ടറിനെ അറസ്റ്റ് ചെയ്യുന്നതോടെ ശ്രേയയുടെ പേരിലുള്ള ആരോപണവും അതോടൊപ്പം മാധ്യമങ്ങൾ കെട്ടിച്ചമച്ച കഥയും അവസാനിക്കും.
അതിനു ശേഷം ഒരു ചടങ്ങ് കൂടിയുണ്ട്. മെഡിക്കോ ക്രിമിനൽ ജാക്സൺ അവനെയും അങ്ങനെ വെറുതെ വിടരുതല്ലോ.. അയാൾ ആണ് വിക്ടർ എന്ന ക്രിമിനലിനെ ഇവിടെ എത്തിച്ചത്. അതുപോലെ ടോണി.. അയാളെയും കുടുക്കാൻ ഉള്ളതെല്ലാം ശരിയാക്കി വച്ചിരിക്കുകയാണ്. അപ്പോൾ ഈ പ്ലാൻ ഒക്കെ പൊളിയുമ്പോൾ ഇവന്മാരുടെ ഒക്കെ മുഖം ഒന്ന് കാണണം .
അതുപോലെ ശ്രേയയും മാളുവും തമ്മിൽ പിണങ്ങുമോ എന്നൊരു സംശയം നമുക്ക് ഒരു പ്രൊമോ വന്നപ്പോൾ തോന്നിയിരുന്നു. അപ്പോൾ അതിനു കണ്ടിനുവേഷന് ആയി കരുതിയത് ഈ പ്ലാൻ എല്ലാം കഴിഞ്ഞു എന്നാണ്. എല്ലാ ആ സീൻ നാളത്തെ സീൻ ആയിരിക്കും . നാളെ ആണ് ശ്രേയയും മാളുവും തമ്മിൽ പിണങ്ങാൻ പോകുന്നത്.
അപ്പോൾ മാളു വീട്ടിൽ പോകില്ല എന്ന് പറയും. അത് കേൾക്കുമ്പോൾ ശ്രേയ വഴക്ക് പറയും. അങ്ങനെ അവർ തർക്കിച്ച് അവിടെ നിന്നിറങ്ങുമ്പോൾ ആണ് ആ രംഗം. പക്ഷെ അവിടെ നിന്ന് മാളു ചെല്ലുന്നത് വിക്ടറിന്റെ അടുത്തേക്കാണ്. എല്ലാം പ്ലാനിങ് ആയത് കൊണ്ട് ഒന്നും പേടിക്കേണ്ട..പക്ഷെ തോക്കിന്റെ പിന്നിലെ രഹസ്യം അതാണ് ഇനി അറിയേണ്ടത്.
അവിടെയും നമ്മൾ ഊഹിക്കുന്നതാകണം സംഭവം. ശ്രേയ ആൾറെഡി തന്നെ ശ്രേയയുടെ തോക്കിലെ ബുള്ളെറ്റ് മാറ്റിയിട്ടുണ്ട്. അപ്പോൾ ടോണി ഷൂട്ട് ചെയ്യുമ്പോഴും ഒന്നും സംഭവിക്കില്ല.. അപ്പോഴാണ് നാടകത്തിന് കർട്ടൻ വീഴാൻ സാധ്യത..
” നീ ഒക്കെ എന്താടാ വിചാരിച്ചത്.. നിന്റെ ഒക്കെ തിരക്കഥ പോലെ എല്ലാം നടക്കുമെന്നു.. കഥ എഴുതിയത് നീ ആണെങ്കിൽ അത് സംവിധാനം ചെയ്യുന്നത് നന്ദിനി സിസ്റ്റേഴ്സ് ആണ്. അത് മാത്രമല്ല കഥയിൽ അഭിനയിക്കുന്നതും,,, അതായത് ഇവിടെ വേഷം കെട്ടുന്നതും ഈ മണ്ടന്മാർ ഒക്കെ തന്നെയാണ്…
അങ്ങനെ നമ്മുടെ തൂവൽസ്‌പർശം കഥ കഥയുടെ ഒരു ത്രില്ലിംഗ് സ്റ്റോറിക്ക് അവസാനം ആകും.. ഇനി അടുത്ത കഥയുമായി എത്തട്ടെ…
ഡിവോഴ്സ് കേസിന്റെ അവസാനത്തെ വാദവും കഴിഞ്ഞു. ഇനി നാളെ വരാനിരിക്കുന്ന വിധിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സേതുവും പല്ലവിയും ഇന്ദ്രനും. പല്ലവി ഒരിക്കലും...
സച്ചിയും രേവതിയും ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് ഇപ്പോൾ ചന്ദ്രോദയത്തിൽ നടക്കുന്നത്. സച്ചി ചെയ്തത് തെറ്റാണെന്ന് പറഞ്ഞ് വർഷവും ശ്രീകാന്തിനൊപ്പം വീട്ടിലേയ്ക്ക് വരാൻ...
സച്ചിയേയും രേവതിയെയും ദ്രോഹിക്കാൻ ശ്രമിച്ച ശ്രുതിയ്ക്ക് തന്നെ എട്ടിന്റെ പണി കിട്ടി. അവസാനം ചന്ദ്രമതിയുടെ മുന്നിൽ പുതിയ നാടകം കളിച്ചുവെങ്കിലും ഏറ്റില്ല....
നന്ദയുടെയും ഗൗതമിന്റെയും പിങ്കിയുടെയും കഥ അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. നന്ദയുടെ ജീവിതം തകർക്കാൻ വേണ്ടിയാണ് പിങ്കി ഈ ചതിയെല്ലാം ചെയ്തത്. അവസാനം പിങ്കിയ്ക്ക്...