
Actress
വിദ്യാഭ്യാസശൃംഖലയായ അജിനോറയുടെ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യർ
വിദ്യാഭ്യാസശൃംഖലയായ അജിനോറയുടെ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യർ

പ്രമുഖ വിദ്യാഭ്യാസശൃംഖലയായ അജിനോറയുടെ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യർ നിയമിതയായി. വിദേശത്ത് ജോലിക്കും പഠനത്തിനും ശ്രമിക്കുന്നവർക്ക് ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി തുടങ്ങിയ പരീക്ഷകളിൽ പരിശീലനം നൽകുന്ന വിദ്യാഭ്യാസശൃംഖലയാണ് അജിനോ.റ
2013ൽ ആരംഭിച്ച അജിനോറയ്ക്ക് ഇന്ത്യയിൽ 51 ശാഖകളുണ്ട്; ഓൺലൈൻ വിദ്യാഭ്യാസത്തിനായി മൊബൈൽ ആപ്ളിക്കേഷനുമുണ്ട്.
മഞ്ജുവിന്റെ താരമൂല്യവും സ്വീകാര്യതയും സാമൂഹിക പ്രതിബദ്ധതയും അജിനോറയുടെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് മാനേജിംഗ് ഡയറക്‌ടർ അജി മാത്യു പറഞ്ഞു. ചടങ്ങിൽ ഡയറക്‌ടർമാരായ രാഹുൽ രാജേന്ദ്രൻ, നോർവിൻ ലൂക്കോസ്, അജോ അഗസ്‌റ്റിൻ, സി.ഇ.ഒ അരവിന്ദ് ആർ.മേനോൻ എന്നിവർ സംബന്ധിച്ചു. ഐഡന്റിറ്റി അഡ്വർടൈസിംഗാണ് അജിനോറയുടെ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത്. അജിനോറയുടെ ബ്രാൻഡ് അംബാസഡറായി മഞ്ജു വാര്യയെ നയിച്ചത് ബ്രാൻഡ് കൺസൾട്ടന്റ് സിജോയ് വർഗീസാണ് (ടി.വി.സി ഫാക്‌ടറി).
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....