എന്റെ മകന് ചെയ്യുന്ന നല്ല കാര്യങ്ങളിലെല്ലാം ഞാന്‍ അഭിനന്ദനം അറിയിക്കാറില്ല. അത് എന്റെയൊരു മോശം സ്വഭാവമാണ്. എന്നാല്‍ ചെറിയ തെറ്റ് ചെയ്താല്‍ വലുതാക്കി പറയും; വിജയുടെ പിതാവ് പറയുന്നു

ദളപതി വിജയും പിതാവ് എസ്എ ചന്ദ്രശേഖറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ വിജയ്യെ കുറിച്ച് പറയുകയാണ് അച്ഛന് ചന്ദ്രശേഖര്‍. വിജയുടെ ചിത്രങ്ങളെ കുറിച്ച് എല്ലാവരും നല്ലത് പറയുമ്പോള്‍ താന്‍ അഭിനന്ദനം അറിയിക്കാറില്ല അത് വിജയ്യെ പ്രകോപിപ്പിക്കാക്കാറുണ്ടെന്നും ചന്ദ്രശേഖര്‍ പറയുന്നു.
അവന്റെ അമ്മ എന്നെ വഴക്ക് പറയും. എല്ലാവരും നല്ലത് പറയുമ്പോള്‍, താന്‍ മാത്രം എന്താണ് ഇങ്ങനെ പറയുന്നത് എന്ന് ചോദിക്കും എന്നും ചന്ദ്രശേഖര്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു
എന്റെ മകന് ചെയ്യുന്ന നല്ല കാര്യങ്ങളിലെല്ലാം ഞാന്‍ അഭിനന്ദനം അറിയിക്കാറില്ല. അത് എന്റെയൊരു മോശം സ്വഭാവമാണ്. എന്നാല്‍ ചെറിയ തെറ്റ് ചെയ്താല്‍ വലുതാക്കി പറയും.
കൂടെയുള്ളവരെല്ലാം സൂപ്പര്‍ ആണെന്ന് പറയുന്ന ചില കാര്യങ്ങള്‍ ഞാന്‍ പോയി എന്തെങ്കിലും തെറ്റാണെന്ന് പറഞ്ഞാല്‍ നെറ്റിയില്‍ കുറച്ച് നേരം കൈ കുത്തിയിരുന്നിട്ട്, വേറെ ‘എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിക്കും. അതിന്റെ അര്‍ത്ഥം അടുത്ത വിഷം എന്തെങ്കിലും ഉണ്ടെങ്കില്‍ പറയാനാണ്. അതായത് ഈ വിഷയത്തെ പറ്റി ഇനി ഒരു സംസാരം വേണ്ടന്ന അര്‍ഥം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...