റിസോർട്ടിൽ വരുന്ന വിദേശികൾക്ക് മുൻപിൽ ഡാൻസ് കളിക്കുമായിരുന്നു.. കൈനിറയെ പണവും ഭക്ഷണവും കിട്ടും.. പിന്നെ ‘അളിയൻസ് ‘പരമ്പരയിൽ ചാൻസ് കിട്ടി..
Published on

ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കു വെച്ച് സൗമ്യ
അളിയൻസ് എന്ന ജനപ്രിയ പരമ്പരയിലെ ലില്ലിയായി പ്രേക്ഷമനസ്സിൽ കയറിയ ആളാണ് സൗമ്യ. ഹാസ്യ പരിപാടികളിലൂടെയാണ് മിനിസ്ക്രീനിൽ എത്തിയത് .മിനിസ്ക്രീനിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് സൗമ്യ ഭാഗ്യനാഥ്.
അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ച സൗമ്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. റിസോർട്ട് നർത്തകിയായി ജോലി ചെയ്യുന്നതിനിടയിലാണ് അളിയൻസ് എന്ന പരമ്പരയിൽ താരത്തിന് അവസരം ലഭിച്ചത് . റിസോർട്ടിലെത്തുന്ന വിദേശ ടൂറിസ്റ്റുകൾക്ക് മുൻപിൽ നൃത്തം ചെയ്യുകയായിരുന്നു തന്റെ ജോലി. നല്ല ശമ്പളവും ഭക്ഷണവും കിട്ടുമായിരുന്നെന്നും താരം പറയുന്നു
സ്വന്തമായി നിർമിച്ച വീടിൻറെ പണി പൂർത്തിയായെന്നും പുതിയ വീട്ടിൽ താമസം തുടങ്ങിയെന്നും സൗഭാഗ്യം എന്നാണ് പുതിയ വീടിന്റെ പേരെന്നും ഉള്ള സന്തോഷ വർത്തമാനമാണ് ഇപ്പോൾ സൗമ്യ പങ്കുവെക്കുന്നത് . തന്റെ സ്വപ്നം പൂവണിയാൻ കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ഗൃഹപ്രവേശനത്തിന് എത്തിയ എല്ലാവര്ക്കും നന്ദി എന്നും പറഞ്ഞ സൗമ്യ ക്ഷണിക്കാൻ വിട്ടുപോയ എല്ലാവരോടും ക്ഷമ ചോദിച്ച് കൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
അശ്വിനെ രക്ഷിക്കാൻ ശ്രുതി ഏതൊരറ്റം വരെയും പോകുമെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. എന്നാൽ ശ്യാമിന്റെ തനിനിറം എന്താണെന്ന് തിരിച്ചറിയാത്ത അഞ്ജലി മനോരമ പറഞ്ഞതെല്ലാം...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
ഇന്ദ്രനെ പൂട്ടാൻ പല്ലവി സഹം ചോദിച്ചെത്തിയത് ഡോക്ട്ടരുടെ മുന്നിലായിരുന്നു. ഡോക്റ്റർ പറഞ്ഞ വാക്കുകൾ കേട്ട് പല്ലവി പോലും ഞെട്ടി പോയി. ഇന്ദ്രന്റെ...
ദാസിന്റെ കയ്യിൽ നിന്നും രക്ഷപ്പെടാൻ സുധിയെ പറ്റിച്ച് ശ്രുതി ഒരു ലക്ഷ്യം രൂപ കൈക്കലാക്കി. അത് ദാസിന് കൊടുത്ത് തൽക്കാലം പ്രശ്നം...