ഈ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്? വ്യത്യാസമുണ്ട് ലെഫ്റ്റിൽ നിൻറെ തന്ത റൈറ്റിൽ എൻറെ തന്ത; കമന്റിന് ചുട്ട മറുപടിയുമായി ഗോകുൽ സുരേഷ്

സുരേഷ് ഗോപിയുടെ കുടുംബത്തോട് മലയാളികൾക്ക് ഒരു പ്രേത്യേക താല്പര്യമുണ്ട്. അദ്ദേഹത്തിന്റെ മകൻ ഗോകുൽ സുരേഷിനും ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഗോകുൽ അച്ചനൊപ്പമുള്ള ചിത്രം പങ്കുവെച്ചും എത്താറുണ്ട്.
സാമൂഹികമാധ്യമങ്ങളിൽ താരത്തിന്റെ ഒരു ചിത്രത്തിന് അപകീർത്തിപ്പെടുത്തി കൊണ്ട് ഒരാൾ കമ്മന്റ് ചെയ്യുകയായിരുന്നു. ഒരു ചിത്രം പങ്കുവെച്ച് ഈ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് കണ്ടുപിടിക്കാമോ എന്നായിരുന്നു ചോദിച്ചിരുന്നത്.
സുരേഷ് ഗോപി അപമാനിക്കുക തന്നെയായിരുന്നു ഈ ചിത്രത്തിലൂടെ ഉദ്ദേശിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നു. കമന്റിന് ചുട്ട മറുപടിയാണ് ഗോകുൽ സുരേഷ് നൽകിയത്. ഗോകുൽ സുരേഷ് ഇട്ട മറുപടി ഇങ്ങനെയായിരുന്നു. വ്യത്യാസമുണ്ട് ലെഫ്റ്റിൽ നിൻറെ തന്ത റൈറ്റിൽ എൻറെ തന്ത.
നിരവധി ആളുകളാണ് ഗോകുലിൻറെ കമന്റിനു അഭിനന്ദനങ്ങളും ആയി എത്തിരിക്കുന്നത്. ഇങ്ങനെയൊക്കെ ഒരു മനുഷ്യനെ അപമാനിക്കുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള മറുപടി തന്നെയാണ് അത്യാവശ്യം എന്നായിരുന്നു ഗോകുൽ സുരേഷിനോട് ആളുകൾ പറഞ്ഞിരുന്നത്. കിടിലൻ മറുപടി തന്നെയാണ് ഇതെന്നാണ് എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...