അര്‍നോള്‍ഡ് ഷ്വാസ്നെഗറും മോണിക്ക ബാര്ബറോയുടെയും നെറ്റ്ഫ്ലിക്സ് സ്പൈ സീരീസിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചു

പ്രശസ്ത ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്നെഗറും മോണിക്ക ബാര്ബറോയും നയിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ വരാനിരിക്കുന്ന സ്പൈ സീരീസിലെ അഭിനേതാക്കളെ പ്രഖ്യാപിച്ചു.
അഭിനേതാക്കളായ ഗബ്രിയേല്‍ ലൂണ, ജയ് ബറൂച്ചല്, അപര്‍ണ ബ്രിയേല്‍, ആന്‍ഡി ബക്ക്ലി, മിലന് കാര്‍ട്ടര്‍, ഫോര്‍ച്യൂണ്‍ ഫെയിംസ്റ്റര്, ബാര്‍ബറ ഈവ് ഹാരിസ്, ഫാബിയാന യുഡെനിയോ, ട്രാവിസ് വാന്‍ വിങ്കിള്‍ എന്നിവര്‍ പരമ്ബരയിലെ സ്ഥിരാംഗങ്ങളായി പ്രത്യക്ഷപ്പെടുമ്ബോള്‍ ഡെവണ്‍ ബോസ്റ്റിക്, ഡേവിഡ് ചിഞ്ചില്ല, റേച്ചല്‍ ലിഞ്ച്, സ്റ്റെഫാനി സൈ, ഒപ്പം സ്കോട്ട് തോംസണ്‍ ആവര്‍ത്തിച്ചുള്ള വേഷങ്ങളില്‍ എത്തും.
ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സീരിസിനെ നെറ്റ്ഫ്ലിക്സ് എട്ട് എപ്പിസോഡുകളുള്ള സ്പൈ ത്രില്ലര്‍ ആയിട്ടാണ് എത്തുന്നത്. ഷോയില്‍, ഒരു അച്ഛനും (ഷ്വാര്‍സെനെഗര്‍) മകളും (ബാര്‍ബറോ) വര്‍ഷങ്ങളായി രഹസ്യമായി സിഐഎയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുമ്ബോള്‍, അവരുടെ മുഴുവന്‍ ബന്ധവും ഒരു നുണയാണെന്ന് അവര്‍ മനസ്സിലാക്കുന്നു തുടര്‍ന്നുള്ള സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത്.
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വളറെ വലിയ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...