
Malayalam
എന്താ ലുക്ക് , കണ്ണെടുക്കാൻ തോന്നില്ല ! നാടൻ ലുക്കിൽ വിഷു ആശംസകളുമായി നടൻ മമ്മൂട്ടി ; ചിത്രങ്ങൾ വൈറൽ !
എന്താ ലുക്ക് , കണ്ണെടുക്കാൻ തോന്നില്ല ! നാടൻ ലുക്കിൽ വിഷു ആശംസകളുമായി നടൻ മമ്മൂട്ടി ; ചിത്രങ്ങൾ വൈറൽ !

മലയാളിയുടെ പ്രിയപ്പെട്ട മെഗാ സ്റ്റാറാണ് മമ്മൂട്ടി. ചെറിയ വേഷങ്ങളില്‍ നിന്ന് തുടങ്ങി പിന്നീട് പ്രതിനായകനായും നായകനായും മാറിയ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രയാണം ഇപ്പോഴും തുടരുകയാണ്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോഴും ഇരുപതിന്റെ ചുറുചുറുക്കും സൗന്ദര്യവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പ്രായത്തെ വെല്ലുന്ന അഭിനയമികവ് കൊണ്ട് ഇന്നും പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ് താരം.
അദ്ദേഹത്തിന്റെ പ്രായത്തിന്റെ പോക്ക് പിറകോട്ടാണെന്നാണ് ആരാധകരും പറയുന്നത്. മമ്മൂക്ക ഓരോ പുതിയ ലുക്കില്‍ എത്തുമ്പോഴും ഇവിടുത്തെ യുവ നടന്മാര് പോലും അന്ധാളിച്ച് പോവുകയാണ്. വീട്ടിലുള്ള സീനിയറിന്റെ കൂടെ പിടിച്ചു നില്‍ക്കാനുള്ള പ്രയത്നത്തിലാണ് താന്‍ എന്ന് അദ്ദേഹത്തിന്റെ മകന് ദുല്‍ഖര്‍ സല്മാന് പോലും പറയുന്നു. ഇപ്പോഴിതാ മമ്മൂക്കയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കുന്നത്
വിഷു ദിനത്തോട് അനുബന്ധിച്ച് താരം പങ്ക് വെച്ച ചിത്രം ആണ് ഇപ്പോൾ വൈറലായി മാറുന്നത്. നടൻ വേഷമായ മുണ്ടും ഷർട്ടും ആണ് വേഷം. കൂളിംഗ് ഗ്ലാസ് വെച്ചുള്ള താരത്തിന്റെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.
about mammooty
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...