രണ്‍വീര്‍ നായകനായി എത്തിയ ലേഡീസ് വെഴ്സസ് റിക്കി ബേലിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് നടി പരിനീതി ചോപ്ര. പിന്നാലെ കില്‍ ദില്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഇപ്പോഴിതാ കില്‍ ദില്ലിന്റെ പ്രൊമോഷന് പരിപാടിക്കിടെ പരിനീതി രണ്‍വീറിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
‘പൊതുവെ ഞാന്‍ ഒരാളുടെ മേക്കപ്പ് വാനിലേക്ക് കയറുന്നത് ഹായ് ഇത് ഞാനാണെന്ന് പറഞ്ഞു കൊണ്ടായിരിക്കും. പക്ഷെ രണ്‍വീറിന്റെ വാനിലേക്ക് കയറുന്നതിന് മുമ്പ് രണ്‍വീറിന്റെ അനുവാദം വാങ്ങും. കാരണം അവന് ഉറങ്ങുന്നതോ വാഷ് റൂമിലോ ആയിരിക്കുന്നതോ അല്ല. അവന് തുണിയുടുത്തിട്ടുണ്ടോ ഇല്ലയോ എന്നതാണ്. അവനത് കാര്യമാക്കില്ലെങ്കിലും നമ്മള് കാര്യമാക്കണമല്ലോ.
ഇത് ഇപ്പോള്‍ തുടങ്ങിയതല്ല, ബാന്റ് ബജാ ബാരാത്തിന്റെ കാലം തൊട്ടിങ്ങനെയാണ്’ എന്നാണ് പരിനീതി പറഞ്ഞത്. ‘പരസ്യമായി പാന്റ്സ് അഴിക്കാന്‍ അവനിഷ്ടമാണ്. ഒരിക്കല്‍ ഞാന്‍ ഒരു റൊമാന്റിക് രംഗത്തിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു.
മേക്കപ്പ് ഇടുന്ന തിരക്കിലായിരുന്നു ഞാന്‍. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍് രണ്‍വീര്‍ പാന്റ്സില്ലാതെ നില്‍ക്കുന്നതാണ് കണ്ടത്. രണ്‍വീര്‍ ഞാനൊരു സോണില്‍ നില്‍ക്കുകയാണ്, പ്ലീസ് സഹായിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് വന്‍ പാന്റ്സ് ഇട്ടത്. അവന് നാണമില്ല’ എന്നും പരിനീതി പറഞ്ഞിരുന്നു.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...