
Malayalam
ചരിത്രം എഴുതാൻ ശ്രേയ; തകർന്ന തരിപ്പണമായി ഈശ്വർ സാർ ; ഹോം മിനിസ്റ്റർ കരയിപ്പിച്ചു!അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം
ചരിത്രം എഴുതാൻ ശ്രേയ; തകർന്ന തരിപ്പണമായി ഈശ്വർ സാർ ; ഹോം മിനിസ്റ്റർ കരയിപ്പിച്ചു!അടിപൊളി ട്വിസ്റ്റുമായി തൂവൽസ്പർശം

സിനിമയെ വെല്ലുന്ന കാഴ്ചകൾ കൊണ്ട് നമ്മളെ ത്രസിപ്പിക്കാൻ കഴിയുന്ന ഒരേ ഒരു സീരിയൽ തൂവൽസ്പര്ശമാണ് .
ഒരു തരി പോലും ബോർ അടുപ്പിക്കാതെ പിടിച്ചിരുത്തുന്ന കഥയാണ് . അമ്മായിഅമ്മ പോരും, അവിഹിതവും ടോക്സിക് ആയിട്ടുള്ള കാര്യങ്ങൾ കാണിക്കാതെ അടിപൊളി ആയിട്ടു സഹോദര സ്നേഹവും ഓവർ പൈങ്കിളി ആക്കാതെ പ്രണയവും ഒക്കെ കൊണ്ട് അടിപൊളിയാണ് തൂവൽ സ്പർശം. അടിപൊളിയായിട്ടു തന്നെയാണ് കഥ മുന്നോട്ടു പോകുന്നത് .
കഥയിൽ വിക്ടർ ഇപ്പോൾ നിറഞ്ഞാടുകയാണ്, അതുപോലെ നമ്മുടെ വിച്ചു അക്കെ പെട്ട അവസ്ഥയിലാണ് അമ്മയെ വിസിറ്റർന്റെ ആൾകാർ അപായപ്പെടുത്തുമോ എന്ന് പേടി ഒരു വശത്ത് മാളുവിനെ ഇല്ലാതാക്കാനും കഴിയില്ല, എന്തായാലും വിച്ചു തന്റെ ധർമ്മസങ്കടം പറയുന്നത് എല്ലാം മാളു കേട്ടിരുന്നു . മാളുവിന് എങ്ങനെയും വിച്ചുവിന്റെ അമ്മയെ രക്ഷപെടുത്തണം എന്നുണ്ട്. മാളു അത് ശ്രേയയോട് പറയാൻ ശ്രമിക്കും പക്ഷെ അതിനു കഴിയില്ല . ഓക്സിജൻ മാസ്ക് മാറ്റിയാൽ മാളുവിന് അപകടമാണ് അത് കൊണ്ട് തന്നെ മാസ്ക് മാറ്റാൻ ശ്രേയ സമ്മതിക്കില്ല. പിന്നെ നമ്മുടെ ശ്രേയ വിക്ടർ ഇത്രെയും പെട്ടന്ന് പൂട്ടാനുള്ള കരുക്കൾ നീക്കുന്നുണ്ട് . ആന്റി നാർക്കോട്ടിക് സെല്ലിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ശ്രേയ ശ്രേമിക്കുന്നുണ്ടായിരുന്നു പക്ഷെ ഈശ്വർ സാർ അതിനു തടസ്സം നിൽക്കുന്നുണ്ട് . ഇന്നത്തെ എപ്പിസോഡിൽ ശ്രേയ ഈശ്വർ സാറിന് വയറു നിറച്ച കൊടുത്തിട്ടുണ്ട്, എന്തിനാണ് ഈശ്വർ സാർ വിക്ടറിനെ സഹായിക്കുന്നത് ,മാളുവിനോടുള്ള പക തീർക്കലാണ് ഇതിനു പിന്നിൽ .
ലാലേട്ടൻ പറഞ്ഞതുപോലെ നാർക്കോട്ടിക് ഈസ് എ ഡിർട്ടി ബിസിനസ് അപ്പൊ അവർക്ക് കൂട്ടുനില്കുയന്നത് മോശമല്ലേ ഈശ്വർ സാറെ …. എന്തായാലും ശ്രേയയുടെ കൈയിൽ നിന്ന് കിട്ടുന്നതൊക്കെയേ വാങ്ങി കൂട്ടിക്കോളൂ .പിന്നെ ശ്രേയ ഇന്നത്തെ എപ്പിസോഡിൽ ഹോം മിനിസ്റ്റർ കാണുന്നുണ്ട് ബോംബ് ബ്ലാസ്റ് പിന്നിൽ തീവരവാദികൾ അല്ല ഡ്രഗ് മാഫിയെയാണ്. ഹോം മിനിസ്റ്റർ തന്റെ കഥ പറയുന്നുണ്ട് , ആ ഒരു കഥ ശരിക്കും ഞെട്ടിച്ചു .
about thoovalsparsham
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...