
Social Media
പ്രണവ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.. യാത്രയിൽ പകർത്തിയ ആ ചിത്രങ്ങൾ ഞെട്ടിച്ചു
പ്രണവ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നു.. യാത്രയിൽ പകർത്തിയ ആ ചിത്രങ്ങൾ ഞെട്ടിച്ചു

പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. ചിത്രവും അതിലെ കഥാപാത്രവും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുമ്പോഴും പ്രണവ് എല്ലാത്തിൽ നിന്നും വിട്ട് നിന്ന് യാത്രയിലാണ്
ട്രാവൽ ബാഗും തൂക്കി കുന്നും മലയും താണ്ടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
അടുത്തിടെ ആയി തന്റെ യാത്രകളുടെ ചിത്രങ്ങൾ പ്രണവ് തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ താൻ യാത്രകളിൽ പകർത്തിയ ചിത്രങ്ങൾ കൂടി പങ്കുവക്കുകയാണ് നടൻ ഇപ്പോൾ . ഓരോ ചിത്രങ്ങളും അവയെടുത്ത സ്ഥലങ്ങളുടെ പേരുകൾക്കൊപ്പമാണ് പ്രണവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പുതുതായി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് ഒരുപാട് പേർ കമന്റ് ചെയ്യുന്നുണ്ട്. പ്രണവിന്റെ ഫൊട്ടോഗ്രഫിയെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് കമന്റുകൾ.
അടുത്തിടെ, ഹിമാചൽ പ്രദേശിൽ നിന്നുള്ള ചിത്രങ്ങളും പ്രണവ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. സ്പിതി താഴ്വരയിൽ നിന്നും പാർവതി വാലിയിൽ നിന്നുള്ള ചിത്രവുമൊക്കെ പ്രണവിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ കവർന്നിരുന്നു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...