ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനമെത്തുന്നു , മലയാളികളുടെ പ്രിയങ്കരനായ കലാഭവൻ മണിയുടെ ശബ്ദത്തിൽ …
മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും. വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതി റിലീസിനൊരുങ്ങുകയാണ്. ഇന്ന് ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്യുന്നു.
കലാഭവൻ മണിയുടെ ശബ്ദത്തിലുള്ള ഗാനമാണ് ഇന്ന് പുറത്തിറങ്ങുന്നത്. മണിത്താമര രചനയും സംഗീതവും നിർവ്വഹിച്ച ആ പാട്ട് റീ മിക്സ് ചെയത് ചാലക്കുടിയിലെ അഞ്ഞൂറിൽ പരം ആട്ടോറിക്ഷാ തൊഴിലാളികളുടെ സഹകരണത്തോടെ ചിത്രീകരിച്ചിരിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...