സാമന്ത, അക്കിനേനി കുടുംബത്തെ ചതിച്ചു.., വിശ്വാസ വഞ്ചന കാണിച്ചു; സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നത്; കുടുംബ ചര്‍ച്ചയ്ക്കൊടുവില്‍ സാമന്തയെ ഉപേക്ഷിച്ച് നാഗചൈതന്യ, വേര്‍പിരിയലിനുള്ള കാരണങ്ങള്‍ ഇതൊക്കെ!
സാമന്ത, അക്കിനേനി കുടുംബത്തെ ചതിച്ചു.., വിശ്വാസ വഞ്ചന കാണിച്ചു; സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നത്; കുടുംബ ചര്‍ച്ചയ്ക്കൊടുവില്‍ സാമന്തയെ ഉപേക്ഷിച്ച് നാഗചൈതന്യ, വേര്‍പിരിയലിനുള്ള കാരണങ്ങള്‍ ഇതൊക്കെ!
സാമന്ത, അക്കിനേനി കുടുംബത്തെ ചതിച്ചു.., വിശ്വാസ വഞ്ചന കാണിച്ചു; സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നത്; കുടുംബ ചര്‍ച്ചയ്ക്കൊടുവില്‍ സാമന്തയെ ഉപേക്ഷിച്ച് നാഗചൈതന്യ, വേര്‍പിരിയലിനുള്ള കാരണങ്ങള്‍ ഇതൊക്കെ!
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്നിരുന്ന പേരായിരുന്നു സാമന്തയുടെയും നാഗചൈതന്യയുടെയും. സാമന്ത തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പേര് മാറ്റിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അക്കിനേനി എന്നുള്ള ഭര്‍ത്താവിന്റെ കുടുംബ പേരാണ് സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഒഴിവാക്കിയത്. പേര് മാറ്റത്തിന് പിന്നിലെ കാരണം തേടി പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ പ്രതികരിക്കാന്‍ നടി തയ്യാറായിരുന്നില്ല. പിന്നീട് ഇത് വലിയ പ്രശ്നത്തിന് കാരണമാവുകയായിരുന്നു. പേര് മാറ്റത്തിന് പിന്നിലുള്ള കാരണം ആരാഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ നടിയെ സമീപിച്ചിരുന്നു എങ്കിലും നടി ഒഴിഞ്ഞു മാറുകയായിരുന്നു. സാമന്തയുമായി ബന്ധപ്പെടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇത് പിന്നീട് സിനിമ കോളങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ മോചന വാര്‍ത്തകള്‍ ശരിവെച്ച് സാമന്ത എത്തിയത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പേര് എസ് എന്നുള്ളത് മാറ്റി സാമന്ത എന്ന് തന്നെ ആക്കിയിരുന്നു.
എന്തുകൊണ്ടാണ് താരങ്ങള്‍ പിരിയാന്‍ തീരുമാനിച്ചത് എന്ന ആരാധകരുടെ ചോദ്യത്തിന് ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. പല ചോദ്യങ്ങളും അഭ്യൂഹങ്ങളും ഇരുവരും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലും മറ്റുമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ പുതിയൊരു കാരണം കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
അല്ലു അര്ജുന് ചിത്രമായ പുഷ്പയില്‍ ഐറ്റം നമ്പറില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചിരുന്നു. ഇതാദ്യമായിട്ടാണ് ഐറ്റം ഗാനത്തില്‍ താരം എത്തുന്നത്. സമാന്ത ആരാധകരെ ഞെട്ടിപ്പിക്കുന്നതിനോടൊപ്പം നാഗചൈതന്യ ഫാന്‍സിനെ ഇത് ചൊടിപ്പിച്ചിരുന്നു. നടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനൊന്നും നടി ചെവി കൊടുത്തിരുന്നില്ല.
പുഷ്പയില സാമന്തയുടെ ഐറ്റം ഗാനത്തില്‍ നാഗചൈതന്യയ്ക്കും കുടുംബത്തിനും അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ഒരി ബോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ നടി ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിന്റെ കാരണം നടിയുടെ സിനിമ തിരഞ്ഞെടുപ്പാണെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
ഒരു അഭിമുഖത്തില്‍ നാഗചൈതന്യ ഇതിനെ കുറിച്ചൊരു സൂചന നല്‍കുകയും ചെയ്തിരുന്നു. സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിക്കുമ്പോഴാണ്എല്ലാവരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു നടന് നല്‍കിയത്. നാഗചൈതന്യയുടെ വാക്കുകള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ”എല്ലാത്താരം വേഷങ്ങളും കെട്ടിക്കാന്‍ പറ്റിയ ആളാണ് ഞാന്‍. എന്നാല്‍ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കില്ല” എന്നായിരുന്നു നാഗചൈതന്യ പറഞ്ഞത്.
കൂടാതെ നടിയുടെ വെബ് സീരീസ് ആയ ഫാമിലിമാനിലെ സെക്സ് രംഗങ്ങള്‍ നാഗചൈതന്യയേയും കുടുംബത്തേയും ഞെട്ടിപ്പിച്ചതായും വാര്‍ത്ത പ്രചരിച്ചിരുന്നു, സാമന്ത അക്കിനേനി കുടുംബത്തെ ചതിച്ചുവെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്ത് വന്നിരുന്നു. ഈ രംഗങ്ങളെ കുറിച്ച് നേരത്തെ തന്നെ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്നും, സാമന്ത വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഇവര്‍ കരുതിയത്. ഇതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും നാഗാര്‍ജുനയും അക്കിനേനി കുടുംബത്തിലെ പ്രമുഖരും ഇരുന്ന് കൊണ്ടുള്ള ഒരു കുടുംബ ചര്‍ച്ച നടന്നിരുന്നു. സാമന്ത കുടുംബത്തിന്റെ ഇമേജ് തകര്‍ത്തുവെന്നും, അത് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നതെന്നും ഇവര്‍ സാമന്തയെ അറിയിച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേര്‍പിരിയുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഫിലിം ഫെയറിന് നല്കിയ അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ച് സാമന്ത പ്രതികരിച്ചിരുന്നു. ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാല്‍ പാതിപ്രശ്നങ്ങള്‍ ഒഴിവാകുമെന്ന് പറയുകയാണ് സാമന്ത. അതിന് തയ്യാറാവാതിരിക്കുമ്പോഴാണ് പരസ്പരം പോരാട്ടം നിര്‍ത്താതിരിക്കുന്നത്. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉള്‍ക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്ന് സാമന്ത പറയുന്നു.
നാ?ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകര്‍ത്തു കളയുമോ എന്ന് ഭയപ്പെട്ടിരുന്നതായും സാമന്ത പറഞ്ഞു . താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുര്‍ബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോര്‍ത്ത് അഭിമാനിക്കുകയാണ് എന്നാണ് നടി പറഞ്ഞത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...