
Social Media
‘ഇവിടത്തെ കൊച്ചിന് സ്കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ’…ജയസൂര്യയുടെ പോസ്റ്റ് വൈറൽ
‘ഇവിടത്തെ കൊച്ചിന് സ്കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ’…ജയസൂര്യയുടെ പോസ്റ്റ് വൈറൽ

നടൻ ജയസൂര്യയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക താല്പര്യമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമാ വിശേഷങ്ങള്‍ക്കൊപ്പം സ്വകാര്യ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് സോവൈറലാകുന്നത്.
വാഗമണ്ണില്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്. കൊച്ചുമകനായി മാറ്റി വെച്ച ഭക്ഷണത്തിന്റെ പങ്ക് തനിക്ക് നല്കിയ അമ്മയുടെ ചിത്രമാണ് താരം പങ്കുവച്ചിട്ടുള്ളത്. ‘ഇവിടത്തെ കൊച്ചിന് സ്കൂളില്‍ കൊണ്ടുപോകാന്‍ ഉണ്ടാക്കിയതാ. കുറച്ച് മോനും കഴിച്ചോ’ എന്നാണ് ജയസൂര്യ ചിത്രത്തിനൊപ്പം കുറിച്ചത്
നവാഗതനായ അഭിജിത്ത് സംവിധാനം ചെയ്യുന്ന ‘ജോണ്‍ ലൂതറാ’ണ് ജയസൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒന്ന്. കുഞ്ചാക്കോ ബോബനൊപ്പം’ എന്താടാ സജി’യാണ് മറ്റൊരു ചിത്രം. അഞ്ച് വര്‍ഷള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യര്‍ക്കൊപ്പം ‘മേരി ആവാസ് സുനോ’ അണിയറയില്‍ പുരോഗമിക്കുകയാണ്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...