
Actress
സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന് സിനിമയിലേക്ക്
സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന് സിനിമയിലേക്ക്
Published on

തെന്നിന്ത്യന്‍ താരസുന്ദരി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണന് സിനിമയിലേക്ക്. പൂജ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
താന്‍ വളരെക്കാലമായി കാത്തിരുന്ന സമയം എത്തിയെന്നും തന്റെ പ്രടകനം പ്രേക്ഷകര്‍ ആസ്വദിക്കുമെന്നാണ് കരുതുന്നതെന്നും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് പൂജ കുറിച്ചു.
സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ‘ചിത്തിര സെവ്വാനം’ എന്ന ചിത്രത്തിലൂടെയാണ് പൂജ എത്തുന്നത്. സമുദ്രക്കനി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിമ കല്ലിങ്കലും സിനിമയില്‍ ശ്രദ്ധമായ വേഷത്തിലെത്തും.
ചിത്രത്തിന്റെ കഥ വിജയിന്റെതാണ്. തിങ്ക് ബിഗ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഡിസംബര്‍ മൂന്നിന് സിനിമ സീ5ലൂടെ പ്രദര്‍ശനത്തിന് എത്തും.
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി...
ഒരുകാലത്ത് മലയാള സിനിമയുടെ മുഖശ്രീയായി അറിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. കാവ്യയെ പോലെ തരംഗമായി മാറാൻ കഴിഞ്ഞ നായിക നടിമാർ മോളിവുഡിൽ...
പ്രശസ്ത ടെലിവിഷൻ നടിയും മോഡലുമായ ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് പീയുഷ് പൂരേ അന്തരിച്ചു. ലിവർ സിറോസിസിനെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...