കട്ട് ത്രൂ മാക്സി ഡ്രസ് ധരിച്ച് മുംബൈയിലെ ഒരു പരിപാടിക്ക് എത്തി നടിയും ബിഗ് ബോസ് താരവും.. അമേരിക്കന്‍ മോഡലിന്റെ ‘വിവാദ വസ്ത്രം’ കോപ്പിയടിച്ചെന്ന് ആരാധകർ

നടിയും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഉര്‍ഫി ജാവേദിന്റെ വസ്ത്രധാരണം വീണ്ടും ചര്‍ച്ചയാകുന്നു. മുംബൈയിലെ ഒരു പരിപാടിക്ക് കട്ട് ത്രൂ മാക്സി ഡ്രസ് ധരിച്ചാണ് ഉര്‍ഫി എത്തിയത്.
കറുപ്പ് നിറത്തിലുള്ള ഈ ഡ്രസ് അമേരിക്കന്‍ മോഡല്‍ കെന്‍ഡല്‍ ജെന്നറില്‍ നിന്നും പകര്‍ത്തിയതാണ് എന്ന വാദമാണ് ചര്‍ച്ചകളില്‍ ഇടം നേടുന്നത്. കെന്‍ഡല്‍ ജെന്നര്‍ തന്റെ സുഹൃത്ത് ലോറന് പെരസിന്റെ വിവാഹ പാര്‍ട്ടിക്ക് ധരിച്ചത് ഇതേ മോഡലിലുള്ള വസ്ത്രമായിരുന്നു.
നവംബര്‍ 11ന് ആയിരുന്നു ഈ വിവാഹം. ഈ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ ഉര്‍ഫി പങ്കുവച്ചതോടെ ജെന്നറിന്റെ സ്റ്റൈല്‍ കോപ്പി അടിച്ചുവെന്ന നിരവധി കമന്റുകളാണ് എത്തുന്നത്. എന്നാല്‍ ഇത് മോശം വസ്ത്രമാണ് എന്നായിരുന്നു ചിലരുടെ അഭിപ്രായം.
ഈ വസ്ത്രം ധരിച്ച കെന്‍ഡല്‍ ജെന്നറിന് നേരെയും വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സുഹൃത്തിന്റെ വിവാഹദിനത്തില്‍ എല്ലാ ശ്രദ്ധയും തന്നിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചത് ശരിയായില്ല എന്നായിരുന്നു ചിലരുടെ വാദം.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...