
Malayalam Breaking News
കഴിഞ്ഞ 4 വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ല, ഫഹദിന് ആള്‍ക്കൂട്ടത്തെ വലിയ ടെന്‍ഷനാണ്: നസ്രിയ
കഴിഞ്ഞ 4 വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ല, ഫഹദിന് ആള്‍ക്കൂട്ടത്തെ വലിയ ടെന്‍ഷനാണ്: നസ്രിയ
Published on

കഴിഞ്ഞ 4 വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ല, ഫഹദിന് ആള്‍ക്കൂട്ടത്തെ വലിയ ടെന്‍ഷനാണ്: നസ്രിയ
കഴിഞ്ഞ നാലും വര്‍ഷം എങ്ങനെ പോയെന്ന് അറിയില്ലെന്ന് നസ്രിയ നസീം. തന്റെ ഇടവേള വലിയ ചര്‍ച്ചയായിരുന്നു, പക്ഷേ ഫഹദ് ഒരു വര്‍ഷം ഇടവേള എടുത്തത് ആരും ചോദിച്ചില്ലെന്ന് നസ്രിയ. ആള്‍ക്കൂട്ടത്തെ ഫഹദിന് വലിയ ടെന്‍ഷനാണെന്നും നസ്രിയ പറയുന്നു. ഫഹദിന് ആള്‍ക്കൂട്ടത്തെ ടെന്‍ഷനാണെങ്കിലും താന്‍ എല്ലാ പടങ്ങളും തിയേറ്ററില്‍ പോയി കാണുന്നയാളാണെന്നും താരം പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്.
അഭിനയിക്കാനായി തന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നത് ഫഹദ് ആയിരുന്നെന്നും താരം പറയുന്നു. എന്താ ഇങ്ങനെ മടിപിടിച്ചിരിക്കുന്നത് എന്ന് എപ്പോഴും ചോദിക്കും. ഫഹദ് ഒരിക്കലും എന്നോട് സിനിമ ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. ഇതിനിടയില്‍ ഫഹദ് സിനിമയില്‍ നിന്നൊരു വര്‍ഷം ഇടവേളയെടുത്തു. എന്നാല്‍ ആരും അതിനെ കുറിച്ച് ചോദിച്ചില്ല.
കഴിഞ്ഞ നാലു വര്‍ഷം എങ്ങനെ പോയെന്ന് പോലും എനിക്ക് അറിയില്ല. ഞങ്ങള്‍ ഒരുമിച്ച് യാത്രകള്‍ ചെയ്തു, സമയം ചെലവഴിച്ചു. കല്യാണത്തിന് മുമ്പും കല്യാണത്തിന് ശേഷവും എന്റെ ജീവിതത്തില്‍ സംഭവിച്ചതൊന്നും പ്ലാന്‍ ചെയ്തിട്ട് സംഭവിച്ചതല്ല. ഫഹദിന്റെ കൂടെ പോകാനാണ് ഇഷ്ടമെങ്കിലും അത് പലപ്പോഴും നടക്കാറില്ലെന്നും നസ്രിയ പറയുന്നു.
കൂടുതല്‍ വായിക്കുവാന്‍-
മമ്മൂട്ടി മാത്രമല്ല മോഹൻലാലും രാഷ്ട്രീയത്തിലേക്ക്…!!
Nazriya about Fahad Fazil
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...