“പ്രണയം തേടി” പുത്തൻ വീഡിയോ നോവൽ മൂന്നാം ഭാഗം; തൊണ്ണൂറുകളിലെ കൗമാരക്കാരുടെ ഗൃഹാതുരത്വം നിറയ്ക്കുന്ന പ്രണയം; കൗതുകമായി പ്രണയത്തെ കണ്ടിരുന്ന പ്രായത്തെ കുറിച്ച് !
“പ്രണയം തേടി” പുത്തൻ വീഡിയോ നോവൽ മൂന്നാം ഭാഗം; തൊണ്ണൂറുകളിലെ കൗമാരക്കാരുടെ ഗൃഹാതുരത്വം നിറയ്ക്കുന്ന പ്രണയം; കൗതുകമായി പ്രണയത്തെ കണ്ടിരുന്ന പ്രായത്തെ കുറിച്ച് !
“പ്രണയം തേടി” പുത്തൻ വീഡിയോ നോവൽ മൂന്നാം ഭാഗം; തൊണ്ണൂറുകളിലെ കൗമാരക്കാരുടെ ഗൃഹാതുരത്വം നിറയ്ക്കുന്ന പ്രണയം; കൗതുകമായി പ്രണയത്തെ കണ്ടിരുന്ന പ്രായത്തെ കുറിച്ച് !
സൈബറിടം വളർന്നതോടുകൂടി കലാ സൃഷ്ടികൾ പല മാധ്യമങ്ങളിലും നിറയാൻ തുടങ്ങി. എഴുത്തുകൾ പലതും സോഷ്യൽ മീഡിയ പേജുകളിൽ വലിയ സ്വീകാര്യതയാണ് നേടിയെടുക്കുന്നത് . ഇപ്പോഴിതാ പുത്തൻ ശൈലിയിൽ എഴുത്തിനെ അവതരിപ്പിച്ചുകൊണ്ട് ഒരു നോവൽ എത്തിയിരിക്കുകയാണ്.
കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പിക ‘യാഥാർഥ്യങ്ങൾ’ മാത്രം….ആയതിനാൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാമ്യം തോന്നുകയാണെങ്കിൽ അത് വെറും യാദൃശ്ചിക ‘സത്യം’ മാത്രം… എന്ന് പറഞ്ഞുതുടങ്ങുന്ന കഥയ്ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടാനും സാധിച്ചു.
പ്രണയം തേടിയുള്ള ഒരു പെൺകുട്ടിയുടെ യാത്രയാണ് ഈ നോവൽ.
രാഹുലിനെ കുറിച്ചുള്ള ചിന്തകൾ സ്കൂൾ ഗേറ്റിൽ തന്നെ ഉപേക്ഷിച്ച് ചേട്ടന്റെ കാൽ വെപ്പുകൾ ശ്രദ്ധിച്ച് അവൾ നടന്നു . അവൾക്ക് പരിചിതമല്ലാത്ത ഏതോ വലിയ ലോകത്താണ് ചേട്ടൻ എന്നാണ് അവൾ കരുതിയിരിക്കുന്നത്.
അവളെക്കാൾ അൽപ്പം കൂടി നീളമുള്ള ചേട്ടൻ ഒന്നും കൂടി തല ഉയർത്തിപ്പിടിച്ചു നടക്കുന്നതും കൈ രണ്ടും ബാഗിന്റെ തോളോടൊട്ടിക്കിടക്കുന്ന വള്ളിയിൽ പിടിച്ചു നടക്കുന്നതും ശ്രദ്ധിച്ചു ശ്രദ്ധിച്ചു ഒടുവിൽ അവളും അതേപോലെ നടക്കാൻ തുടങ്ങി.
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....