ഹോട്ടലില്‍ നിന്നും ഭക്ഷണം പോലും വാങ്ങി കഴിക്കാന്‍ പണമില്ലായിരുന്നു! പരസ്പരം പൂക്കള്‍ പോലും വാങ്ങി നല്കാന് കഴിയാതിരുന്ന കാലം ഉണ്ടായിരുന്നുവെന്ന് ഷാരൂഖാൻ; വാക്കുകൾ വൈറൽ

ആഡംബര കപ്പലിൽ ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടൻ ഷാരൂഖാന്റെ മകൻ ആര്യൻ അറസ്റ്റിലായതോടെ നടന്റെ കുടുംബ ജീവിതെത്തെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്.
ഷാരൂഖ് ഖാന്റേയും ഗൗരി ഖാന്റേയും 30ാം വിവാഹ വാര്‍ഷികത്തില്‍ ബോളിവുഡ് കോളങ്ങളില്‍ വൈറലാവുന്നത് ഷാരൂഖ് ഖാന്റെ പഴയ അഭിമുഖമാണ്. ഗൗരിയ്ക്ക് പൂവ് സമ്മാനമായി വാങ്ങി നല്കാന് കഴിയാത്ത കാലം ഉണ്ടായിരുന്നു എന്നാണ് നടന് പറയുന്നത്. പ്രണയിക്കുന്ന സമയത്ത് ഗൗരിയ്ക്ക് നല്കിയ സമ്മാനത്തെ കുറിച്ച് അവതാരകന് ചോദിച്ചപ്പോഴായിരുന്നു തനിക്കോ ഗൗരിക്കോ പരസ്പരം പൂക്കള്‍ വാങ്ങാന്‍ പോലും കഴിയാതിരുന്ന കാലത്തെ കുറിച്ച് നടന് തുറന്ന് പറഞ്ഞത്.
എനിക്കും ഗൗരിക്കും പരസ്പരം സമ്മാനം വാങ്ങി നല്കാന് കഴിഞ്ഞിരുന്നില്ല. പരസ്പരം പൂക്കള്‍ പോലും വാങ്ങി നല്കാന് കഴിയാതിരുന്ന കാലം ഉണ്ടായിരുന്നു. ഹോട്ടലില്‍ പോയി ഭക്ഷണം പോലും വാങ്ങി കഴിക്കാന്‍ പണമില്ലായിരുന്ന കാലമണ്ടായിരുന്നു. വിദ്യാര്‍ത്ഥികളായിരുന്ന സമയത്ത് പിറന്നാളിനും മറ്റും ഞങ്ങള്‍ പരസ്പരം പേപ്പറില്‍ കാര്‍ഡുകള്‍ ഉണ്ടാക്കി നല്‍കുമായിരുന്നു. ആ സമയത്ത് ഗൗരിക്കായി ഞാന്‍ ഉണ്ടാക്കി നല്കിയ കാര്‍ഡുകള്‍ വളരെ ക്രിയാത്മകമാണെന്ന് കരുതിയിരുന്നു. എസ്. ആര്.കെ അഭിമുഖത്തില്‍ പറയുന്നു.
ഗൗരി തന്റെ ജീവിതത്തില്‍ എത്തിയിരുന്നില്ലെങ്കില്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമായിരുന്നില്ലെന്നാണ് നടന് പറയുന്നത്. താന്‍ ക്യാമറയുടെ മുന്നില്‍ നില്ക്കുമ്പോള് തനിക്ക് അറിയാം മറ്റുള്ള കാര്യങ്ങള്‍ നോക്കാന്‍ ഗൗരിയുണ്ടെന്ന് . എന്റെ സിനിമകള്‍ നിര്‍മ്മിച്ച് കൊണ്ട് തന്റെ പ്രൊഫഷണല്‍ പാര്‍ട്ണർ കൂടിയാണ്. കൂടാതെ സ്വകാര്യ ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ തനിക്കൊപ്പം കുടുംബം ഉണ്ടാകാറുണ്ടെന്നും ഷാരൂഖ് ഖാന് അഭിമുഖത്തില്‍ പറയുന്നു.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...