സരയു ഒരു സ്ത്രീ തന്നെയോ ?; കല്യാണിയുടെ ബോഡി ഉറുമ്പരിച്ചെന്ന് കേട്ടപ്പോഴുള്ള ആ സന്തോഷം…; അഭിനയിച്ചു തകർത്ത് മൗനരാഗത്തിലെ സരയു; കിരൺ ആരെന്ന് അറിയാനിരിക്കുന്നതേയുള്ളു!
സരയു ഒരു സ്ത്രീ തന്നെയോ ?; കല്യാണിയുടെ ബോഡി ഉറുമ്പരിച്ചെന്ന് കേട്ടപ്പോഴുള്ള ആ സന്തോഷം…; അഭിനയിച്ചു തകർത്ത് മൗനരാഗത്തിലെ സരയു; കിരൺ ആരെന്ന് അറിയാനിരിക്കുന്നതേയുള്ളു!
സരയു ഒരു സ്ത്രീ തന്നെയോ ?; കല്യാണിയുടെ ബോഡി ഉറുമ്പരിച്ചെന്ന് കേട്ടപ്പോഴുള്ള ആ സന്തോഷം…; അഭിനയിച്ചു തകർത്ത് മൗനരാഗത്തിലെ സരയു; കിരൺ ആരെന്ന് അറിയാനിരിക്കുന്നതേയുള്ളു!
ഏഷ്യാനെറ്റ് പരമ്പര മൗനരാഗം ഓരോ ദിവസവും ട്വിസ്റ്റുകളോടെയാണ് കടന്നുപോകുന്നത്. കല്യാണി മരിച്ചു എന്ന സന്തോഷത്തിൽ അഹങ്കരിച്ചിരിക്കുകയാണ് സരയു. അവൾ അവളുടെ അച്ഛനോട് അതും പറഞ്ഞ് ആഹ്ളാദിക്കുകയാണ് . “കൊക്കയിലേക്ക് മറിഞ്ഞതുകൊണ്ട് രണ്ടുദിവസം കഴിയുമായിരിക്കും ബോഡി കിട്ടാൻ… അല്ലെ അച്ഛാ…. എന്ന് എന്ത് ഉത്സാഹത്തോടെയാണ് സരയു ചോദിക്കുന്നത്… “
അപ്പോൾ അച്ഛൻ പറയുന്നുണ്ട്.. ജെറി കല്യാണിയെ കാണാതെ അന്വേഷിക്കുമെന്നും അപ്പോൾ കല്യാണിയെ കാണ്മാനില്ല എന്ന വാർത്ത കിരൺ അറിയും എന്നൊക്കെ… കിരൺ അവിടെ നിന്നും വന്നത് കല്യാണി സേഫ് ആണെന്ന് ഉറപ്പിച്ചിട്ടാണ് എന്ന് സരയു അപ്പോൾ അച്ഛനോട് പറഞ്ഞു. എന്നാൽ, “എന്നെ അവൻ ശരിക്കുമനസിലാക്കാത്തതാണ് അവനു പറ്റിയ ഏറ്റവും വലിയ തെറ്റ്. അവന്റെ അച്ഛനും ഇതുപോലെ ആദർശത്തിന് വേണ്ടി നിന്നായാണ്…. എന്നിട്ട് അവസാനം എന്ത് സംഭവിച്ചു … അവൻ എവിടെയാണെന്ന് പോലും ആർക്കും അറിയില്ല… അവനെ കണ്ടാൽ ആദ്യം കൊല്ലാൻ പറയുന്നത് കിരണിന്റെ ‘അമ്മ തന്നെയാകും …. ”
ഇവിടെ മറ്റൊരു ഫ്ലാഷ് ബാക്ക് സ്റ്റോറി കിട്ടാനുണ്ട്… “നിന്നെ വിവാഹം കഴിച്ചില്ലെങ്കിൽ അതേപോലുള്ള അവസ്ഥയാകും അവനും നേരിടാൻ പോകുന്നത് …. പിന്നെ, കിരൺ അവന്റെ അച്ഛനെ പോലെ അത്ര പാവമൊന്നും അല്ല… കുറച്ചുകൂടി ബുദ്ധി ഉള്ള കൂട്ടത്തിലാണ്… അതുകൊണ്ട് സൂക്ഷിച്ചേ കാര്യങ്ങൾ കൈകാര്യം ചെയ്യാവു… “
പിന്നെ കല്യാണിയുടെ മരണ വാർത്ത അറിയുമ്പോൾ അവൻ തളരാനുള്ള സാധ്യത കാണുന്നുണ്ട്… പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...