
Malayalam Breaking News
വിചാരണക്ക് വനിതാ ജഡ്ജി വേണം – ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് പരിഗണിക്കും
വിചാരണക്ക് വനിതാ ജഡ്ജി വേണം – ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് പരിഗണിക്കും
Published on

By
വിചാരണക്ക് വനിതാ ജഡ്ജി വേണം – ആക്രമിക്കപ്പെട്ട നടിയുടെ ഹർജി ഇന്ന് പരിഗണിക്കും
യുവനടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആരംഭിക്കാനിരിക്കുകയാണ് . പല കാരണങ്ങൾ പറഞ്ഞ് വിചാരണ നീട്ടാൻ ദിലീപ് ശ്രമിക്കുകയാണെന്നു ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ആക്രമിക്കപ്പെട്ട നടി വാദം കേൾക്കാൻ വനിതാ ജഡ്ജിനെ വേണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി .
തൃശ്ശൂർ ജില്ലയിലെ വനിതാജഡ്ജിയെ പരിഗണിക്കണമെന്നാണ് ആവശ്യം.കേസിലെ മുഴുവൻ രേഖകളും വേണമെന്ന ദിലീപിന്റെ ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കാനിരിക്കെയാണ് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണനയ്ക്കെടുക്കുന്നത്.
വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ കീഴ്കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷനൽ സെഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഇത്. തൃശൂർ ജില്ലയിലെ വനിതാ ജഡ്ജിയെ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.
കൂടുതൽ വായിക്കാൻ >>>
ആക്രമിക്കപ്പെട്ട നടിയെ അനുനയിപ്പിക്കാൻ രചന നാരായണൻ കുട്ടി ബാംഗ്ലൂരിലേക്ക് …
abducted actress demand a women trial
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...