ബാല പാപ്പുവിനെ മറന്നോ? സത്യവസ്ഥ ഇതാണ്! പിറന്നാളിന് ആശംസ അറിയിക്കാത്തതിന് പിന്നിൽ, ഒടുവിൽ അതും പുറത്ത്…. ‘എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാൻ ബോധവാനാണെന്ന് ബാല വിമർശനങ്ങൾക്ക് മറുപടി!
ബാല പാപ്പുവിനെ മറന്നോ? സത്യവസ്ഥ ഇതാണ്! പിറന്നാളിന് ആശംസ അറിയിക്കാത്തതിന് പിന്നിൽ, ഒടുവിൽ അതും പുറത്ത്…. ‘എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാൻ ബോധവാനാണെന്ന് ബാല വിമർശനങ്ങൾക്ക് മറുപടി!
ബാല പാപ്പുവിനെ മറന്നോ? സത്യവസ്ഥ ഇതാണ്! പിറന്നാളിന് ആശംസ അറിയിക്കാത്തതിന് പിന്നിൽ, ഒടുവിൽ അതും പുറത്ത്…. ‘എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഞാൻ ബോധവാനാണെന്ന് ബാല വിമർശനങ്ങൾക്ക് മറുപടി!
അമൃതയുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷം അടുത്തിടെയാണ് നടൻ ബാല രണ്ടാമത് വിവാഹിതനായത്. അതിന് ശേഷം ഭാര്യ എലിസബത്തുമായുള്ള ചിത്രങ്ങളും വിശേഷങ്ങളും ബാല സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ബാല വലിയ രീതിയിലുള്ള വിമർശങ്ങൾ സോഷ്യൽ മീഡിയയയിലൂടെ നേരിടേണ്ടിവന്നിരുന്നു
ബാല-അമൃത ദമ്പതികൾക്ക് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക എന്നൊരു മകളുണ്ട്. കുഞ്ഞിനോട് തനിക്കുള്ള അതിരില്ലാത്ത സ്നേഹത്തെ കുറിച്ച് പലപ്പോഴും ബാല വാചാലനാകാറുമുണ്ട്.
കഴിഞ്ഞ ദിവസം പാപ്പുവിന്റെ പിറന്നാൾ ആയിരുന്നു. എല്ലാവർഷവും മകൾക്ക് സ്പെഷ്യൽ വീഡിയോകളും മറ്റുമായി എത്തി ബാല പിറന്നാൾ ആശംസിക്കാറുമുണ്ട്. എന്നാൽ ഇത്തവണ ബാലയുടെ വക അതുണ്ടായില്ല. ഓരോ നിമിഷത്തെ സംഭവങ്ങളും ആരാധകരോട് പങ്കുവെക്കാറുള്ള ബാല ഇത്തവണ മകൾക്ക് പിറന്നാൾ ആശംസിക്കാതെ പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദന് പിറന്നാൾ ആശംസിച്ചുകൊണ്ടുള്ള വീഡിയോ മാത്രം പങ്കുവെക്കുകയാണ് ചെയ്തത്.
ബാല-എലിസബത്ത് വിവാഹത്തിൽ പങ്കെടുക്കാൻ നടൻ ഉണ്ണി മുകുന്ദൻ എത്തിയപ്പോഴുള്ള ഫോട്ടോകളും വീഡിയോകളും ഉൾപ്പെടുത്തിയായിരുന്നു ബാലയുടെ പിറന്നാൾ ആശംസ. ഇതോടെ രണ്ടാം വിവാഹത്തോടെ ബാല മകളെ ഒഴിവാക്കിയോ എന്നുള്ള തരത്തിൽ നിരവധി കമന്റുകൾ താരത്തിന്റെ ഫേസ്ബുക്ക് പേജിൽ നിറഞ്ഞു. നിരവധി പേർ താരത്തെ രൂക്ഷമായ ഭാഷയിൽ കമന്റുകളിലൂടെ വിമർശിക്കുകയും ചെയ്തു. ‘ബാല ഒരു നല്ല അച്ഛനല്ല, രണ്ടാം വിവാഹത്തോടെ മകളെ ബാല മറന്നു’ തുടങ്ങിയ തരത്തിലുള്ള കമന്റുകളാണ് കൂടുതലായും വന്നത്.
ഇപ്പോൾ ഇതാ മകളെ സോഷ്യൽമീഡിയ വഴി പിറന്നാൾ ആശംസിക്കാതിരുന്നതിന്റെ പേരിൽ തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ
‘ഉത്തരവാദിത്തങ്ങളിൽ ഞാൻ നല്ല ബോധവാനാണ്’ എന്നാണ് ബാല വിമർശകർക്കുള്ള മറുപടിയായി കുറിച്ചത്. എല്ലാ നശിപ്പിക്കാൻ എളുപ്പമാണ്. ഓരോന്നും സൃഷ്ടിച്ചെടുക്കാനാണ് ബുദ്ധിമുട്ട്. കുറച്ച് ആളുകൾ മനപൂർവം നെഗറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാൽ ഞാൻ കൂടുതൽ പോസിറ്റിവിറ്റി കൊണ്ടുവരാൻ ശ്രമിക്കുന്നു. എനിക്ക് എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ചും വരാനിരിക്കുന്ന വിപത്തുക്കളെ കുറിച്ചും നന്നായി അറിയാം. അതിനാൽ മറ്റുള്ളവരെ നിരന്തരമായി ഉപദേശിക്കാൻ പാഴാക്കുന്ന സമയം സ്വന്തം ജീവിതത്തിനെ മനോഹരമാക്കുന്നതിന് ഉപയോഗിക്കൂ… സ്നേഹത്തോടെ… ബാല’ എന്നാണ് താരം കുറിച്ചത്.
ബാലയുടെ പ്രതികരണം എത്തിയതോടെ നിരവധി പേർ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടണ്ട്. ഇതുവരെ നഷ്ടപ്പെട്ട ജീവിതം ഇനി ആസ്വദിക്കാൻ കഴിയട്ടെ എന്നാണ് കൂടുതൽ ആളുകളും ആശംസിച്ചത്. ഭാര്യ എലിസബത്തിനൊപ്പം നടത്തിയ യാത്രയുടെ ചിത്രങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ബാലയുടെ പ്രതികരണം.
മകളുടെ പിറന്നാൾ അമൃത ആഘോഷമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കേക്ക് കട്ട് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും. അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാള്‍ ആഘോഷിക്കാാനായി ഓടിയെത്തുകയായിരുന്നു അമൃത.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...