Connect with us

നടി അക്രമിക്കപെട്ടതിനു സമാനമായി സഹപ്രവർത്തകരിൽ നിന്നും എനിക്കും ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട് – പാർവതിയുടെ വെളിപ്പെടുത്തൽ

Malayalam Breaking News

യുവനടി ആക്രമിക്കപ്പെട്ട സംഭവം കേരളത്തിനകത്തും പുറത്തും ശക്തമായി അലയടിച്ച വാർത്തയായിരുന്നു. നേടിക്കൊപ്പം പിന്തുണയുമായി നിലകൊണ്ട നടി പാർവതി , താനും സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നു തുറന്നു പറയുന്നു.

പാര്‍വതിയുടെ വാക്കുകള്‍

എന്റെ സുഹൃത്തായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഞാന്‍ ലൊക്കേഷനിലായിരുന്നു. സന്തോഷമുള്ള ഒരു രംഗത്തിലായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ആരും സഹായിക്കാനില്ലാത്ത അവളുടെ അവസ്ഥ എനിക്കറിയാം. ഞാന്‍ അങ്ങനത്തെ അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള ഒരാളാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ സഹായത്തിന് ആവശ്യപ്പെട്ടു പോകുന്ന അവസ്ഥ.

നമ്മുടെ ദേഹം അങ്ങനെയായതു കൊണ്ട് നമ്മള്‍ ഉപയോഗിക്കപ്പെടുക, ചൂഷണം ചെയ്യപ്പെടുക, പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കണമെന്ന് ഉദ്ദേശിക്കുന്നില്ല. പക്ഷേ അങ്ങനെ ചെയ്തവര്‍ ക്രിമിനലുകളാണ്. പക്ഷേ ഞാന്‍ ഇരയല്ല. ഞാന്‍ അതില്‍ നിന്ന് പുറത്തുകടന്നു. പക്ഷേ എനിക്കത് പറയാന്‍ പറ്റും. പീഡനമേല്‍ക്കേണ്ടി വന്നത് സഹപ്രവര്‍ത്തകരില്‍ നിന്നാണ്. അവരെ ശിക്ഷിക്കാനോ ഒന്നുമല്ല പറയുന്നത് . ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും ഞാന്‍ മറ്റു സ്ത്രീകളോട് പറയുകയാണ് . നിങ്ങള്‍ ന്യൂനപക്ഷമല്ല .

parvathy about sexual abuse

More in Malayalam Breaking News

Trending

Recent

To Top