
Malayalam Breaking News
ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്- നടി രഞ്ജിനി
ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്- നടി രഞ്ജിനി
Published on

By
ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്- നടി രഞ്ജിനി
ദിലീപിനെ തിരിച്ചെടുത്ത അമ്മയുടെ നടപടിയിൽ ശക്തമായ പ്രതിഷേധവുമായി നടി രഞ്ജിനി രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയില്‍ ആണ്മേധാവിത്തമാണ് നടക്കുന്നതെന്നും രഞ്ജിനി ആരോപിച്ചിരുന്നു.
ഇപ്പോൾ നിരപരാധിത്വം തെളിയിക്കാതെ താന്‍ ഒരു സംഘടനയിലേക്കും തിരികെ വരില്ലെന്ന ദിലീപിന്റെ നിലപാടിനെ രഞ്ജിനി പ്രശംസിച്ചു.താന്‍ ഒരിക്കലും ദിലീപിന് എതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു.
‘നിരപരാധിത്വം തെളിയാതെ സംഘടനയിലേക്ക് വരില്ലെന്ന് വ്യക്തമാക്കി ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന കോടതി വിധിക്കായി നമുക്ക് കാത്തിരിക്കാം. എ.എം.എം.എയുടെ നിലപാടില്‍ എനിക്ക് നിരാശയുണ്ട്’- രഞ്ജിനി വ്യക്താമാക്കി.
2014 ല്‍ പുറത്തിറങ്ങിയ ‘റിങ് മാസ്റ്റര്‍’ എന്ന സിനിമയില്‍ ദിലീപിനൊപ്പം രഞ്ജിനി അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവയ്ച്ചായിരുന്നു രഞ്ജിനിയുടെ കുറിപ്പ്.
actress ranjini about dileep
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...