Connect with us

ബിക്കിനിയണിഞ്ഞു അതീവ ഗ്ലാമറസ് ലുക്കിൽ സുഹാന ഖാൻ …ഇന്ത്യൻ സംസ്കാരം പഠിപ്പിച്ച് സോഷ്യൽ മീഡിയ ..

Malayalam Breaking News

സിനിമ ലോകത്തേക്ക് ചുവടു വയ്ക്കാൻ തയ്യാറെടുക്കുകയാണ് ഷാരൂഖ് ഖാന്റെ മകൾ സുഹാന. അതിന്റെ ഭാഗമായി പൊതുവേദികളിൽ അതീവ ഗ്ളാമറസായി സുഹാന പ്രത്യക്ഷപെടാറുള്ളത്. ഇപ്പോൾ സുഹാനയുടെ ബിക്കിനി ചിത്രമാണ് ചർച്ചകൾക് വഴിവെച്ചിരിക്കുന്നത്.

അബ്‌റാമിനും ബന്ധുക്കള്‍ക്കുമൊപ്പം ബീച്ചിൽനില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ബിക്കിനിയില്‍ സണ്‍ ഗ്ലാസും ധരിച്ചു ഹോട്ട് ലുക്കിലാണ് സുഹാനയെ ചിത്രത്തിൽ കാണാൻ സാധിക്കുക. പുതിയ ചിത്രത്തിന് താഴെയും മോശമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ സംസ്കാരം മനസ്സിലുണ്ടായിരിക്കണമെന്ന് സുഹാനയ്ക്കു മുന്നറിയിപ്പു കൊടുക്കുന്നതാണ് കമന്റുകൾ. സുഹാനയെ കുറിച്ചോർത്തു ലജ്ജിക്കുന്നെന്നും ചിലർ വിമർശിക്കുന്നു. ‍‍

പുതിയ ചിത്രം ‘സീറോ’യുടെ ചിത്രീകരണം പൂർത്തിയാക്കി അവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ഫ്രാൻസിലാണ് ഷാരൂഖ്.

suhana khans bikkini photos

More in Malayalam Breaking News

Trending