അഫ്ഗാനില്‍ നടക്കുന്ന വിഷയങ്ങളെ വെള്ളപൂശാനായി ഹിന്ദു ഭീകരതയെ ഒരു കവചമായി ഉപയോഗിക്കുന്നു’, ശത്രുക്കള്‍ ബോര്‍ഡറിന് അപ്പുറം മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റുമുണ്ട്’; പ്രതികരണവുമായി നടി

അഫ്ഗാനിസ്ഥാനില്‍ താലിബാന് അധികാരം ഏറ്റെടുത്തതോടെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി താരങ്ങളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ വിഷയത്തില്‍ നടി പ്രണിത സുഭാഷിന്റെ പ്രതികരണമാണ് സോഷയ്ല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം. ചിലര്‍ അഫ്ഗാനില്‍ നടക്കുന്ന വിഷയങ്ങളെ വെള്ളപൂശാനായി ഹിന്ദു ഭീകരതയെ ഒരു കവചമായി ഉപയോഗിക്കുന്നു, ‘സൂക്ഷിക്കുക ഭാരതമേ ശത്രുക്കള്‍ ബോര്‍ഡറിന് അപ്പുറം മാത്രമല്ല നിങ്ങള്‍ക്ക് ചുറ്റുമുണ്ട്’, എന്നുമാണ് പ്രണിത ട്വീറ്റ് ചെയ്തത്.
ട്വിറ്ററിലൂടെയായിരുന്നു നടിയുടെ പ്രതികരണം. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. ഇതിനു മുമ്പും നടി അഫ്ഗാന് വിഷയത്തില്‍ ട്വിറ്ററില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. താലിബാന് അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അടിമകളാക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നു.
ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഐഎസ്എഎഫിന്റെ രണ്ട് പതിറ്റാണ്ട് നീണ്ട സാന്നിധ്യത്തിന്റെ പ്രയോജനം എന്താണ്? അഫ്ഗാന് ജനതയുടെ സുരക്ഷയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു എന്നാണ് പ്രണിത പറഞ്ഞത്.
പ്രശസ്ത ഗാനരചയിതാവും എം. എം കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത(92) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം....
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് സിനിമ സംവിധായിക ഐഷ സുൽത്താന. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുൽത്താന സാമൂഹിക വിഷയങ്ങളിൽ തുറന്നു പ്രതികരിക്കുന്നതിലൂടെയാണ് കേരളത്തിലുൾപ്പെടെ ശ്രദ്ധ...
നയൻതാരയുടേതായി പുറത്തിറങ്ങിയ ഡോക്യുമെന്ററിയാണ് നയൻതാര: ബി യോണ്ട് ദ് ഫെയ്റിടെയ്ൽ. നേരത്തെ തന്നെ ചിത്രം വിവാദങ്ങളിൽ പെട്ടിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി...