‘ഒരു പക വീട്ടല്‍ പ്രതീക്ഷിച്ചിരുന്നു, പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല’; ഭാര്യയില്‍ നിന്നും കിട്ടിയ എട്ടിന്റെ പണിയെ കുറിച്ച് ബേസില്‍ ജോസഫ്; വൈറലായി ആ കാഴ്ച !

സംവിധായകന് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും മലയാളികൾ ഏറെ ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ് ബേസില്‍ ജോസഫ്. ഇപ്പോഴിതാ തനിക്ക് കിട്ടിയ ഒരു എട്ടിന്റെ പണിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.
ഉറങ്ങിക്കിടന്ന ഭാര്യയെ ബേസില്‍ ഒരു ബലൂണ്‍ പൊട്ടിച്ച് ഉണര്‍ത്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഈ പണി ചീറ്റി പോയന്ന് ബേസില്‍ തന്നെ പറയുന്നുണ്ട്. അതോടെ പണി അവിടെ തീർന്നില്ല.
ഇതിന് മറുപണി ബേസിലിന്റെ ഭാര്യ എലിസബത്ത് നല്‍കുകയും ചെയ്തു. ഉറങ്ങിക്കിടന്ന ബേസിലിന്റെ തലയില്‍കൂടി വെള്ളം ഒഴിച്ചാണ് എലിസബത്ത് പകരം വീട്ടിയത്.‘ഒരു പക വീട്ടല്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല. P.S : ഉറങ്ങി കിടക്കുന്നവരെ ഉപദ്രവിക്കരുത്. പ്രത്യേകിച്ച് സ്വന്തം ഭാര്യയെ !’ എന്ന ക്യാപ്ഷനോടെ ബേസില്‍ തന്നെയാണ് വീഡിയോ പങ്കുവെച്ചത്.
കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി മിന്നല്‍ മുരളി എന്ന ചിത്രവും ബേസില്‍ ഒരുക്കിയിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിംഗ് കഴിഞ്ഞ ദിവസങ്ങളിലാണ് പൂർത്തിയായത്.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...