![](https://metromatinee.com/wp-content/uploads/2021/08/ajith.jpg)
News
വൈറലായി അജിത്തിന്റെ ഷൂട്ടിംഗ് വീഡിയോ..! ആരാധകര്‍ ഏറ്റെടുത്തത് നിമിഷങ്ങള്‍ക്കുള്ളില്‍
വൈറലായി അജിത്തിന്റെ ഷൂട്ടിംഗ് വീഡിയോ..! ആരാധകര്‍ ഏറ്റെടുത്തത് നിമിഷങ്ങള്‍ക്കുള്ളില്‍
Published on
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത്ത് കുമാര്‍, ആരാധകരുടെ സ്വന്തം തല. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ അജിത്ത് ഷൂട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ട്വിറ്ററിലെ ആരാധക കൂട്ടായ്മകളാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വലിമൈ ആണ് അജിത്തിന്റെ പുതിയ സിനിമ. സിനിമയുടെ ഫോട്ടോകള്‍ വൈറലായിരുന്നു. വലിമൈയില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനായി താരം അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അജിത്തിന്റെ കഥാപാത്രത്തിന്റെ പേര് ഈശ്വരമൂര്‍ത്തിയാണ്. വലിമൈയില്‍ ഹുമ ഖുറേഷിയാണ് നായികയായി അഭിനയിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയ്ക്ക് പുറമേ കാര്‍ റേസിംഗിലും ഷൂട്ടിംഗിലും ഏറെ താല്പര്യം കാട്ടുന്ന ആളാണ് അജിത്ത്. ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ അടക്കം അജിത്ത് ഭാഗമാകാറുണ്ട്.
മലയാള സിനിമ പ്രക്ഷകരുടെ ഇഷ്ട്ട താരമാണ് ശ്വേത മേനോൻ. അഭിനേത്രി എന്നതിലുപരി, മോഡലറും, ടി.വി. അവതാരകയുമാണ് നടി. 1994-ലെ ഫെമിന മിസ്സ്...
തെന്നിന്ത്യയുടെ താരറാണിയാണ് നടി തൃഷ കൃഷ്ണൻ. സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. നിലവിൽ താരത്തിന് നാൽപ്പത് വയസായി. പക്ഷെ ഇപ്പോഴും അവിവാഹിതയായി...
മലയാള സിനിമ താരങ്ങളിൽ സൂപ്പർ സ്റ്റാർ പദവി ആഗ്രഹിക്കുന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് നടി മംമ്ത മോഹൻദാസ്. പിആർ വർക്കേഴ്സിനെ വെച്ച്...
സോഷ്യൽ മീഡിയ ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന വാർത്തകൾ ആണ് നടൻ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും പ്രശ്നങ്ങൾ. വിവാഹമോചിതരായി വർഷങ്ങൾ...
നയൻസ് മുതൽ ദുൽഖർ വരെ….. മലയാള സിനിമയിൽ ആയാലും ഇനി ബോളിവുഡ് ആയാലും പ്ലാസ്റ്റിക് സർജറി നായികമാരിലും നടന്മാരിലും ഇന്ന് വലിയ...