
Social Media
സാരീയിൽ അതീവസുന്ദരിയായി അനു സിത്താര; തരംഗമായി നടിയുടെ വീഡിയോ! ഏറ്റെടുത്ത് ആരാധകർ
സാരീയിൽ അതീവസുന്ദരിയായി അനു സിത്താര; തരംഗമായി നടിയുടെ വീഡിയോ! ഏറ്റെടുത്ത് ആരാധകർ

ശാലീന സൗന്ദര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് അനു സിത്താര. വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസിലിടം നേടാന്‍ അനുവിന് സാധിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി അഭിനയിച്ചിട്ടുള്ള നടി നല്ലൊരു നര്‍ത്തകി കൂടിയാണ്. പലപ്പോഴും കാവ്യ മാധവനുമായാണ് അനു സിത്താരയെ മിക്കവരും താരതമ്യം ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ സജീവം ആയ അനു ഈ ലോക്ക്ഡൗണ്‍ കാലത്ത് ആണ് സ്വന്തമായ യൂട്യൂബ് ചാനല്‍ വഴിയും പ്രേക്ഷകർക്ക് മുന്‍പിലേക്ക് എത്തിയത്. രസകരമായ വീഡിയോകളിലൂടെ ആരാധകര്‍ക്ക് വിരുന്നൊരുക്കിയ അനു അടുത്തിടെ നടത്തിയ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മോഡലിങ് രംഗത്തും അനു സിതാര വളരെ സജീവമാണ്
ഇപ്പോഴിതാ അനു സിതാര പങ്കുവെച്ച പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. അനു പങ്കുവെച്ച വീഡിയോയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരീയിൽ സുന്ദരിയായ അനുവിന്റെ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് ലൈക്കിലൂടെയും ലവ്വിലൂടെയും പിന്തുണയും സ്നേഹവും അറിയിക്കുന്നത്. ആരാധകർക്കൊപ്പം തന്നെ സിനിമാ സീരിയൽ താരങ്ങളും അനുവിൻ്റെ സൌന്ദര്യത്തെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്,
വിവാഹ ശേഷമാണ് അനു സിതാര സിനിമാ മേഖലയിൽ തൻ്റേതായ ഇരിപ്പിടം സ്വന്തമാക്കിയത്. ഇൻ്റീരിയർ ഡിസൈനറും ഫോട്ടോഗ്രഫറുമായ വിഷ്ണു പ്രസാദാണ് അനു സിതാരയുടെ ഭർത്താവ്. അനു സിതാരയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പകർത്താറുള്ളതും വിഷ്ണു ആണ്.
വിഷ്ണുവും അനുവും ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വയനാട്ടുക്കാരിയായ അനു കലാമണ്ഡലത്തിൽ പഠിച്ച് കലോത്സവ വേദിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. കുട്ടികാലം മുതൽ നൃത്തത്തിൽ ശ്രദ്ധയൂന്നിയ അനുവിന് സിനിമയിലേക്ക് അവസരം ലഭിച്ചപ്പോൾ വിഷ്ണു നൽകിയ പിന്തുണയെ കുറിച്ച് പലയാവർത്തി നടി പറഞ്ഞിട്ടുമുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....