
News
വസ്ത്രധാരണം ശരിയല്ല, മോഡലായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
വസ്ത്രധാരണം ശരിയല്ല, മോഡലായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു

വസ്ത്രധാരണം ശരിയല്ലെന്ന് ആരോപിച്ച് ടര്‍ക്കിഷ് ബോഡി ബില്‍ഡറും ഫിറ്റ്നസ് മോഡലുമായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. വസ്ത്രം ചെറുതായതിന്റെ പേരിലാണ് വിമാനത്തില്‍ നിന്ന് പുറത്താക്കിയത്.
മോഡല്‍ ധരിച്ച വസ്ത്രം കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യാത്ര വിലക്കിയത്. ടെക്സസില്‍ വെച്ചാണ് ഞായറാഴ്ച്ച സംഭവം നടന്നത്.
ടര്‍ക്കിഷ് ബോഡി ബില്‍ഡറും ഫിറ്റ്നസ് മോഡലുമായ ഡെനീസ് സായ്പെനറെ അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുകയാണ് ചെയ്തത്. ചെറിയ ടോപ്പും ഷോര്‍ട്ട്സുമാണ് ഡെനീസ് ധരിച്ചിരുന്ന വസ്ത്രം.
സംഭവം വാര്‍ത്തയായതോടെ സോഷ്യല്‍ മീഡിയയിലടക്കം ഈ വിഷയം ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്തെത്തുന്നത്.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...