ബേബി വരാതെ വ്ലോഗ് ചെയ്യാന്‍ താല്പര്യമില്ല, ബേബിയില്ലാതെ എന്തോ പോലെ, ഒരു മൂലയ്ക്ക് ഇരിക്കാനാണ് തോന്നുന്നത്, ബേബി അരികിലില്ലാത്ത സങ്കടം പങ്കുവെച്ച് മഷൂറ ആ വീട്ടില്‍ സോനുവിന്റെ റോള്‍ എന്താണെന്ന് കമന്റ്; വീണ്ടും വിമർശങ്ങളുടെ പെരുമഴ
ബേബി വരാതെ വ്ലോഗ് ചെയ്യാന്‍ താല്പര്യമില്ല, ബേബിയില്ലാതെ എന്തോ പോലെ, ഒരു മൂലയ്ക്ക് ഇരിക്കാനാണ് തോന്നുന്നത്, ബേബി അരികിലില്ലാത്ത സങ്കടം പങ്കുവെച്ച് മഷൂറ ആ വീട്ടില്‍ സോനുവിന്റെ റോള്‍ എന്താണെന്ന് കമന്റ്; വീണ്ടും വിമർശങ്ങളുടെ പെരുമഴ
ബേബി വരാതെ വ്ലോഗ് ചെയ്യാന്‍ താല്പര്യമില്ല, ബേബിയില്ലാതെ എന്തോ പോലെ, ഒരു മൂലയ്ക്ക് ഇരിക്കാനാണ് തോന്നുന്നത്, ബേബി അരികിലില്ലാത്ത സങ്കടം പങ്കുവെച്ച് മഷൂറ ആ വീട്ടില്‍ സോനുവിന്റെ റോള്‍ എന്താണെന്ന് കമന്റ്; വീണ്ടും വിമർശങ്ങളുടെ പെരുമഴ
ബിഗ്ബോസ് സീസണ് 2 വിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ബഷീര്‍ മാത്രമല്ല, താരത്തിന്റെ ഭാര്യമാരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
അടുത്തിടെയായിരുന്നു മഷൂറയുടെ ചാനല്‍ ഒരുമില്യണ്‍ നേട്ടം സ്വന്തമാക്കിയത്. സുഹാനയും ആ നേട്ടം സ്വന്തമാക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍. നിരവധി ഫാന്‍സ് ആണ് ഈ കുടുംബത്തിന് ഉള്ളത്. അതോടൊപ്പം വിമര്‍ശകരും അനവധിയാണ്.
ഇപ്പോൾ ഇതാ മഷൂറയുടെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത് .ബഷീറിനെ ബേബിയെന്നാണ് മഷൂറ വിളിക്കാറുള്ളത്. ബേബി ഇല്ലാതെ വീഡിയോ ചെയ്യുന്നത് വളരെ ബോറാണ്. ബേബി ഇല്ലാത്തതിനാല്‍ വൈകിയാണ് എഴുന്നേറ്റത്. കഴിഞ്ഞ ദിവസം ഡെയ്ലി വ്ലോഗ് ചെയ്തിരുന്നില്ല. കുറേ ആളുകള്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. വീഡിയോ കണ്ടില്ലെങ്കില്‍ തന്നെ ആളുകളെല്ലാം ചോദിക്കാറുണ്ട്. ഇനി ഇങ്ങനെയുണ്ടാവില്ലെന്ന ക്ഷമാപണത്തോടെയായിരുന്നു മഷൂറ സംസാരിച്ച് തുടങ്ങിയത്.
ബേബി വിളിച്ച് ഡെയ്ലി വ്ലോഗ് ചെയ്യാനായി പറഞ്ഞിരുന്നു. എത്ര പേരാണ് കാത്തിരിക്കുന്നതെന്ന് അറിയില്ലേ, അതോണ്ട് ചെയ്യണമെന്നായിരുന്നു ബേബി പറഞ്ഞത്. പുറത്ത് നല്ല കാറ്റും മഴയുമാണ്. വീഡിയോ കണ്ടാല്‍ പെട്ടെന്ന് ഉള്ളില്‍ കയറാന്‍ ബേബി പറയും. വീഡിയോ ലൈവ് അല്ലാത്തത് കൊണ്ട് പ്രശ്നമില്ല. പോവുന്നതിന് മുന്‍പ് വേണ്ട സാധനങ്ങളെല്ലാം വാങ്ങി വെച്ചാണ് ബേബി പോയത്.
ബേബി ഇല്ലാത്തതിനാല്‍ അധികം കണ്ടന്റൊന്നും ഉണ്ടാവില്ല. ഗെയിമും ടാസ്ക്കുമൊന്നും ഉണ്ടാവില്ല. ബേബി ഇല്ലാത്തതിനാല്‍ എവിടേലും ഇരിക്കലാണ് പതിവ്. എന്നാല്‍ ഡെയ്ലി വ്ലോഗ് നിര്‍ബന്ധമായതിനാലാണ് ചെയ്യുന്നത്. വീട്ടിലെ ജോലികള്‍ ചെയ്യുന്നതും സുഹാനയ്ക്കും മക്കള്‍ക്കുമൊപ്പം സമയം ചെലഴിക്കുന്നതിനെക്കുറിച്ചുമായിരുന്നു മഷൂറ കാണിച്ചത്. ഡാഡ ഇല്ലാത്തതിനാല്‍ എല്ലാവര്ക്കും ബോറടിയാണെന്നായിരുന്നു മക്കളും പറഞ്ഞത്.
ബേബി വരാതെ വ്ലോഗ് ചെയ്യാന്‍ താല്പര്യമില്ല. ബേബിയില്ലാതെ എന്തോ പോലെ, ഒരു മൂലയ്ക്ക് ഇരിക്കാനാണ് തോന്നുന്നത്. ഒരു എനര്‍ജി കിട്ടുന്നില്ല. ബേബിയുടെ ടീഷര്‍ട്ട് അണിഞ്ഞായിരുന്നു മഷൂറ എത്തിയത്. ഇതെന്തിനാണ് ഇട്ടതെന്നായിരുന്നു മകന് ചോദിച്ചത്. എന്റെ വ്ളോഗ് കണ്ടിട്ട് നിങ്ങളെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. നിങ്ങളുടെ മുഖത്ത് ചിരി വരണം. അതിനായാണ് ശ്രമിക്കാറുള്ളതെന്നും മഷൂറ പറഞ്ഞിരുന്നു.
വീഡിയോ വന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. സോനുവിനെക്കുറിച്ചുള്ള കമന്റുകളായിരുന്നു ഇത്തവണയും വീഡിയോയ്ക്ക് കീഴിലുണ്ടായിരുന്നത്. ആ വീട്ടില്‍ സോനുവിന്റെ റോള്‍ എന്താണെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. സുഹാനയും ചാനലില്‍ ആക്ടീവാകണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
സോനുവുമായി നല്ല സൗഹൃദമുണ്ട് മഷൂറയ്ക്ക്. ഞങ്ങളെല്ലാം പരസ്പരം കണക്റ്റഡായ ആള്‍ക്കാരാണ്. ഒരാളില്ലാതെ മറ്റൊരാള്‍ക്ക് പറ്റില്ല. അങ്ങനെയാണ് കഴിയുന്നതെന്ന് നേരത്തെ സുഹാന പറഞ്ഞിരുന്നു.
ഒരു പൈസ പോലും സ്ത്രീധനം മേടിക്കാതെയാണ് താന്‍ രണ്ടാളേയും വിവാഹം ചെയ്തത്. തനിക്കൊപ്പമുള്ള ജീവിതത്തില്‍ ഇരുവരും തൃപ്തരാണ്. മഷുവിനൊപ്പം മാത്രമല്ല സോനുവിനൊപ്പവും യാത്ര പോവാറുണ്ട്. മഷൂറ വ്ളോഗ് ചെയ്യുന്നത് കൊണ്ടാണ് എല്ലാം കാണുന്നത്. സോനു അത്ര ആക്ടീവല്ല ചാനലില്‍ എന്നായിരുന്നു ബഷീര്‍ പറഞ്ഞത്. ബഷിയെ ജീവനായത് കൊണ്ടാണ് കൂടെ കഴിയുന്നതെന്നായിരുന്നു സുഹാനയും പറഞ്ഞത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...