
serial
സാന്ത്വനം പരമ്പര ഉടൻ ആ സന്തോഷ വാർത്ത ഇതാ!
സാന്ത്വനം പരമ്പര ഉടൻ ആ സന്തോഷ വാർത്ത ഇതാ!
Published on

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെച്ചിരുന്നു. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സാന്ത്വനം സീരിയലും നിർത്തി വയ്ക്കുകയായിരുന്നു. സംപ്രേക്ഷണം ചെയ്യാൻ എപ്പിസോഡ് ഇല്ലാത്തതിനെ തുടർന്നായിരുന്ന സീരിയൽ നിർത്തി വെച്ചത്. മെയ് മാസത്തിലായിരുന്നു പരമ്പരയുടെ ലാസ്റ്റ് എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.
ഇപ്പോഴിത പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തയുമായി സാന്ത്വനം ടീം എത്തുകയാണ്. ഉടൻ തന്നെ സീരിയലിന്റെ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. പുതിയ പ്രെമോ വീഡിയോ സീരിയൽ അധികൃതർ പുറത്ത് വിട്ടിട്ടുണ്ട്. കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളുമായി സാന്ത്വനം കുടംബം ഉടൻ നിങ്ങളുടെ വീട്ടിലേയ്ക്ക് എത്തുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടിയും പരമ്പരയുടെ നിർമ്മാതാവുമായ ചിപ്പിയും ഈ സന്തോഷവിവരം പ്രേക്ഷകരോട് പങ്കുവെച്ചിട്ടുണ്ട്.
പ്രേക്ഷകർ പുതിയ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പെട്ടെന്ന് വായോ എന്നും അടുത്ത ആഴ്ച ഉണ്ടാകുമേ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ടെലികാസ്റ്റ് ചെയ്യുന്നതിന്റെ ഡേറ്റും ആരാധകർ അന്വേഷിക്കുന്നുണ്ട്. സ്വാന്തനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും എത്രയും വേഗം തന്നെ സീരിയലു തുടങ്ങാനും പ്രേക്ഷകർ പറയുന്നുണ്ട്.
ദിവസങ്ങൾക്ക് മുൻപ സീരിയൽ ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ട് സജിൻ എത്തിയിരുന്നു. സീരിയൽ അവസാനിച്ചോ എന്നുള്ള പ്രേക്ഷകരുടെ ചോദ്യം കടുത്തതോടെയാണ് താരം ലൈവിൽ എത്തിയത്. സർക്കാരിന്റെ പെർമിഷൻ ലഭിച്ചാൽ ഉടൻ സാന്ത്വനം ഷൂട്ട് തുടങ്ങുമെന്നും സാന്ത്വനം ഫുൾ ടീം ഷൂട്ട് തുടങ്ങാനായി കാത്തിരിക്കുകയാണെന്നും സജിൻ പറഞ്ഞിരുന്നു
തമ്പിയെ രക്ഷപ്പെടാൻ കഴിയാത്ത രീതിയിൽ പോറ്റാനുള്ള ശ്രമത്തിലാണ് അഭിയും സക്കീർഹുസൈനും. തമ്പിയെ ഇരുവരും നേരിൽ കണ്ടു. രാധാമണിയെ തമ്പി ചതിച്ച കഥകളെല്ലാം...
രാധാമണിയുടെ ഓർമ്മ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ജാനകി. അതിന് വേണ്ടി ഡോക്റ്ററിനേയും കണ്ടു. പക്ഷെ പ്രത്യേകിച്ചുള്ള മാറ്റങ്ങൾ ഒന്നും തന്നെ രാധാമണിയിൽ ഉണ്ടായില്ല....
ശ്യാം തന്നെ ചതിച്ച കഥയെല്ലാം ശ്രുതി അശ്വിനോട് പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാൻ അശ്വിൻ തയ്യാറായിരുന്നില്ല. വീണ്ടും ശ്രുതിയെ തെറ്റിദ്ധരിക്കുകയാണ് ചെയ്തത്. ശേഷം...
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...