Connect with us

EPISODE 93 ; FINAL FIVE ; അടിപൊളി സ്ട്രാറ്റജി; സായിയോ റിതുവോ ? കിടിലം ഫിറോസിന്റെ കുടിലതന്ത്രമാണ് ഇത്!

Malayalam

എപ്പിഡോഡ് 93 92 ആം ദിവസമാണ്. ആക മൊത്തത്തിൽ ഇന്നലെ നടന്നത് മോർക്കിങ് ആക്റ്റിവിറ്റിയും ഓപ്പൺ നോമിനേഷനുമാണ്..എന്നിട്ടും വലിച്ചുവാരി കാണിച്ചു. നമ്മുക്ക് ഏതായാലും ഒന്ന് ഷോർട്ട് ആക്കാം …

മോർണിംഗ് ആക്റ്റിവിറ്റി ടോപ് ഫൈവിലേക് ആരൊക്കെ പോകും എന്നുള്ളതാണ്. അതിൽ റിതു ആദ്യം വന്ന് ഋതുവിനെ തന്നെ പറയുന്നുണ്ട്. പിന്നെ മണിക്കുട്ടൻ, മണിക്കുട്ടൻ ആദ്യം പറഞ്ഞ പേര് റിതു എന്നാണ്.. ബട്ട് വൈ… വെറുതെ ഞെട്ടിക്കാൻ വേണ്ടിയിട്ടാണോ..?

അതായത് ഡിമ്പൽ ടാർഗറ്റ് ചെയ്യുന്നത് റിതുവിനെയാണ്. ഡിമ്പലിന് ഒപ്പം നിന്ന് മണികുട്ടനും റിതുവിനെതിരെ പറയാറുണ്ട്. ഞാൻ ഇവിടെ പറയുന്ന എതിരെ പറയുന്നു എന്നൊക്കെയുള്ളത് അവരുടെ ഗെയിം ആണേ…. ഓക്കേ , അപ്പോൾ പിന്നെ മണിക്കുട്ടൻ എന്ത് അർഥത്തിലാണ് റിതുവിനെ പറഞ്ഞത്..?

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !

about bigg boss episode analysis

More in Malayalam

Trending

Recent

To Top