ബിഗ് ബോസ് സീസൺ ത്രീയിൽ 92 ആം എപ്പിസോഡ് ആയിരുന്നു. അതിൽ വീക്കെൻഡ് എപ്പിസോഡ് എന്ന പ്രത്യേകതയ്ക്കൊപ്പം ഒന്നും കൂടിയുണ്ട്, ഡബിൾ എവിക്ഷൻ. അങ്ങനെ സൂര്യയും പുറത്തായി എന്ന് ഉറപ്പിച്ചു പറയാം. പിന്നെ എപ്പിസോഡിൽ ബെസ്റ്റ് ആ പ്രണയ സ്റ്റോറി പറഞ്ഞതാണ്.
പലർക്കും പ്രണയം തുറന്നുപറയാൻ നല്ല മടിയുണ്ടായിരുന്നു. റംസാനോട് ചോദിക്കുമ്പോൾ റംസാൻ തിരിച്ചു ലാലേട്ടനെ ഒന്ന് വട്ടം ചുറ്റിക്കാൻ നോക്കുന്നുണ്ട്. പക്ഷെ ലാലേട്ടൻ നൈസിന് കൊടുത്തു. അപ്പോൾ റംസാന് ഒരു പ്രണയമൊക്കെ ഉണ്ടെന്നാണ് പറഞ്ഞത്.
പിന്നെ അനൂപിന്റേത് ഇഷ.. ഫിറോസിന്റേത് നമുക്കൊക്കെ അറിയാം. സൂര്യയ്ക്ക് ലവ് കം അറാജ്ഡ് ആണ് ഇഷ്ട്ടം. അപ്പോൾ മണിക്കുട്ടൻ.. പക്കാ ഓപ്പോസിറ്റ് ആക്കി പറഞ്ഞു.. ഒളിച്ചോടിയെ കിട്ടു. സത്യത്തിൽ മണിക്കുട്ടൻ ഇങ്ങനെ മുൻപ് പറഞ്ഞിട്ടില്ലായിരുന്നു. വിവാഹത്തെ പവിത്രമായി കാണുന്ന വ്യക്തിയാണ് മണിക്കുട്ടൻ. ഇത് സൂര്യയെ കേൾപ്പിക്കാൻ ആണോ പറഞ്ഞത്…?
പിന്നെ റിതു….. പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...