‘ഒരു കഴിവും ഇല്ലെങ്കില്‍ പോയി സിനിമയില്‍ അഭിനയിക്കാടാ’ എന്നാണ് ചിലര്‍ പറയുന്നത്, തനിക്ക് സിനിമയില്‍ നിന്നു കിട്ടിയ പ്രതിഫലം ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ട്

വില്ലനായും സഹനടനായും എല്ലാം നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിദ്ദിഖ്. ഇപ്പോഴിതാ തനിക്ക് ആദ്യമായി സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
”അഭിനയം വളരെ ഈസിയായ ജോലിയാണ് എന്നാണ് ചിലരുടെ ധാരണ. അതുകൊണ്ടാണ് ‘ഒരു കഴിവും ഇല്ലെങ്കില്‍ പോയി സിനിമയില്‍ അഭിനയിക്കാടാ’ എന്ന് ചിലര്‍ പറയുന്നത്. ഇവിടെ ലക്ഷകണക്കിന് ഡോക്ടേഴ്സും, എന്ഞ്ചീനീയര്മാരുമുണ്ട്.
പക്ഷേ നടന്മാര് അതില്‍ നിന്നും എത്രയോ കുറവാണ്. അത് അത്രത്തോളം ബുദ്ധിമുട്ടായ ജോലി ആയത് കൊണ്ട് തന്നെയാണ്. ഒരു അഭിനേതാവിനെ അത്രത്തോളം ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍.
അതുകൊണ്ട് തന്നെയാണ് എന്നിലെ നടന് ആദ്യമായി കിട്ടിയ പ്രതിഫലം പോലും ഞാന്‍ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുള്ളത്. ആദ്യമായി സിനിമയില്‍ നിന്ന് എനിക്ക് കിട്ടിയ പ്രതിഫലം ഒരു പാന്റ്സും ഷര്‍ട്ടുമായിരുന്നു.
സിനിമയിലെ എന്റെ കോസ്റ്റ്യൂം തന്നെയായിരുന്നു നിര്‍മ്മാതാവ് എനിക്ക് പ്രതിഫലമായി നല്‍കിയത്. അന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു” എന്നും അദ്ദേഹം പറയുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...