
Malayalam
ഗായകന് ലക്കി അലിയുടെ മരണവാര്‍ത്ത നിഷേധിച്ച് ബിഗ് ബി യില്ലെ മേരി ടീച്ചര്‍ !
ഗായകന് ലക്കി അലിയുടെ മരണവാര്‍ത്ത നിഷേധിച്ച് ബിഗ് ബി യില്ലെ മേരി ടീച്ചര്‍ !

ഗായകനും സംഗീത സംവിധായകനുമായ ലക്കി അലി കൊവിഡ് ബാധിച്ചു അന്തരിച്ചു എന്ന വാര്‍ത്തകളെ നിഷേധിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി നഫീസ അലി. ചൊവ്വാഴ്ച വൈകുന്നേരം തുടങ്ങി ലക്കി അലി മരണപെട്ടു എന്ന വാര്‍ത്ത വിവിധ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയുണ്ടായി.
മരണ വാര്‍ത്ത പ്രചരിച്ച ട്വിറ്റര്‍ പോസ്റ്റിനു മറുപടിയായിട്ടായാണ് നഫീസ സത്യാവസ്ഥ വെളിപെടുത്തിയത്. താന്‍ ലക്കിയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിനു കോവിഡോ മറ്റു അസുഖങ്ങളോ ഇല്ലെന്നും പൂര്‍ണ ആരോഗ്യത്തോടെ ബംഗ്ലൂരിലെ ഫാം ഹൌസിലുണ്ടെന്നും നഫീസ വെളിപ്പെടുത്തി.
ലക്കി കൊവിഡ് സമയത്ത് കൂടുതലായി സംഗീത പാട്ടുകള്‍ ഉണ്ടാക്കുകയാണ് എന്നും, വിര്‍ച്ച്വല്‍ ആയി സംഗീത സദസ്സുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്നുമാണ് നഫീസ കൂട്ടിച്ചേർത്തു,
90-കളില്‍ പോപ് സംഗീത രംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ലക്കി മുഖ്യധാര മാധ്യമങ്ങളില്‍ നിന്നുമകന്നു നില്‍ക്കുകയായിരുന്നു. ഗോവയിലെ ഒരു സ്വകാര്യ സദസ്സില്‍ തന്റെ ഹിറ്റ് ഗാനമായ ‘ഓ സനം’ പാടുന്ന ലക്കിയുടെ വീഡിയോ വൈറലായിരുന്നു.
നഫീസ അലിയെ മലയാളികൾക്ക് കൂടുതല്‍ പരിചയം ബിഗ്ബി എന്ന ചിത്രത്തിലെ മേരി ജോണ്‍ കുരിശിങ്കലിലൂടെയാണ്. ഒരു നടിയെന്നതിലുപരി സാമൂഹിക പ്രവര്‍ത്തക കൂടിയായാണ് നഫീസ അലി.
about nafeesa ali
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...
സംവിധായകൻ സിബി മലയിലിനെതിരെ നടനും സംവിധായകനും ദേശീയ അവാർഡ് മുൻ ജൂറി അംഗവുമായ എം.ബി. പത്മകുമാർ. സുരേഷ് ഗോപിയുടെ ജെഎസ്കെ എന്ന...
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...