
Malayalam
മനസ് എന്തോ പോലെ താങ്ങനാവുന്നില്ല, ഇതേ അവസ്ഥയിലൂടെ ഞാൻ കടന്നുപോയി.. വേദനയോടെ റിമി… ആശ്വാസവാക്കുകളുമായി ആരാധകർ
മനസ് എന്തോ പോലെ താങ്ങനാവുന്നില്ല, ഇതേ അവസ്ഥയിലൂടെ ഞാൻ കടന്നുപോയി.. വേദനയോടെ റിമി… ആശ്വാസവാക്കുകളുമായി ആരാധകർ

ബിഗ്ബോസ് വീട്ടിൽ നിന്നും ഡിംപലിൻ്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഒരുപോലെ നൊമ്പരത്തിലാഴ്ത്തിയിരിക്കുകയാണ്. വേദനയോടെയാണ് ഡിംപൽ പിതാവിന്റെ വിയോഗത്തെ കുറിച്ച് കേട്ടത്. കേരള ജനത ഡിംപലിന്റേയും കുടുംബത്തന്റേയും സങ്കടത്തിൽ പങ്കുചേരുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്
നിരവധി പേരാണ് കുടുംബത്തിന് ആശ്വാസ വാക്കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ഇതാ
ഡിംപലിന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കുചേർന്ന് ഗായികയും അവതാരകയുമായ റിമി ടോമി. ഡിംപലിന്റെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഹൃദയസ്പർശിയായ കുറിപ്പാണ് റിമി പങ്കുവെച്ചിരിക്കുന്നത്. പറ്റുമെങ്കിൽ തിരിച്ചു വരുവെന്നാണ് റിമി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്
റിമിയുടെ വാക്കുകൾ ഇങ്ങനെ…
മിസ് യു ഡിയർ. ഇതുവരെ കണ്ടിട്ടില്ല, മിണ്ടിയിട്ടില്ല. പക്ഷെ ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ വല്ലാണ്ട് മനസ് എന്തോപോലെ… പറ്റുമെങ്കിൽ തിരിച്ചു വരു. വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയേയുള്ളൂ. എന്തെന്നാൽ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ്. അതുകൊണ്ട് പറയുന്നതാണ്. ഒരുപാട് ഇഷ്ടം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ- റിമി ടോമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
റിമി ടോമിയുടെ ഇൻസ്റ്റഗ്രം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. റിമിയെ പോലെ തന്നെ ഡിംപലിനോട് തിരിച്ചി വരാൻ നിരവധി പേർ അഭ്യർഥിച്ചിട്ടുണ്ട്. റിമി മാത്രമല്ല നിരവധി പേർ ഡിംപലിനെ മിസ് ചെയ്യുന്നുവെന്ന് കുറിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ഡിംപലിന്റേയും കുടുംബത്തിന്റേയും ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുമുണ്ട്.
ബിഗ് ബോസ് സീസൺ 2 മത്സരാർഥി ആര്യയും ഡിംപലിന്റേയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്ന എത്തിയിരുന്നു തന്റെ പ്രിയപ്പെട്ട മത്സരാർഥിയായിരുന്നു ഡിംപൽ എന്ന തുറന്നെഴുതി കൊണ്ടാണ് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നത്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...